- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
Author: admin
കൊച്ചി : കേരള രാഷ്ട്രിയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി ഐസക്കിന്റെ പത്താം ചരമ വാർഷികം മെയ് 26 ന് ആശിർഭവനിൽ വെച്ച് നടക്കും. 1970 മുതൽ സമുദായത്തിനൊപ്പം പ്രവർത്തിച്ചു വന്ന അദ്ദേഹം 1986 ലെ വിശുദ്ധ ജോൺ പോൾ പാപ്പയുടെ സന്ദർശനം, വരാപ്പുഴ അതിരൂപതയുടെ ശാതാബ്തി ആഘോഷ പരിപാടികൾ എന്നിവയുടെ സംഘടകസമിതിയുടെ നേതൃത്വത്തിൽ അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചു. കെ എൽ സി എ സംസ്ഥാന പ്രസിഡന്റായും, കേരള കാത്തലിക് അസോസിയേഷൻ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട് . ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ അനുസ്മരണം ഉദ്ഘാടനം ചെയ്യും. ആന്റണി ഐസക് ഫൗണ്ടേഷൻ പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷതവഹിക്കും.ഹൈബി ഈഡൻ എം എൽ എ, കെ ബാബു, ടി ജെ വിനോദ് എം എൽ എ, ഫാ. എബിജൻ അറക്കൽ, പ്രൊഫ. വി എക്സ് സെബാസ്റ്റ്യൻ, ജോസഫ് ജൂഡ്, സി ഐ റഹ്മാൻ, ഷെറി ജെ തോമസ് എന്നിവർ അനുസ്മരണ…
എസ്. ഹരീഷിന്റെ ‘പട്ടുനൂല്പ്പുഴു’ എന്ന നോവല് വായിച്ചു തീരുമ്പോള് കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില് മറന്നുപോയ അനവധി ഓര്മകള് പതുക്കെ കണ്ണുതുറക്കുകയാണ്.
കേരള ഫുട്ബോളിന്റെയും കേരള പോലീസിന്റെയും ഫുട്ബോള് നിരയില് നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില് ആറാടിച്ച ആന്സന്റെ ഫുട്ബോള് ജീവിതം, തീയില് മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്.
”കേരളത്തില് ജനാധിപത്യബോധമുള്ള, എല്ലാവര്ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്ക്കാര് വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന് സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില് ഭൂരിപക്ഷവും ലഭിച്ചത് കോണ്ഗ്രസ് പാര്ട്ടി നേതൃത്വം നല്കുന്ന യുഡിഎഫിന് ആയിരുന്നു.
കത്തോലിക്കാ സഭയിലെ വൈദികരും സമര്പ്പിതരും സോഷ്യല് മീഡിയയില് ഇടപെടുമ്പോള് പാലിക്കേണ്ട അടിയന്തര പാസ്റ്ററല് നിര്ദ്ദേശങ്ങള് അടങ്ങിയ സര്ക്കുലര് ഇഇആകയുടെ വൊക്കേഷന്സ്, സെമിനാരികള്, വൈദികര്, സന്ന്യസ്തര് എന്നിവര്ക്കായുള്ള കമ്മീഷന് (വിഎസ് സിആര്) ചെയര്മാനും കോഴിക്കോട് അതിരൂപത ആര്ച്ച്ബിഷപ്പുമായ ഡോ. വര്ഗീസ് ചക്കാലക്കല് പുറപ്പെടുവിച്ചു.
തിരുവനന്തപുരം : നെയ്യാറ്റിൻകര ലത്തീൻ രൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഫൊറോന ബൈബിൾ കലോത്സവത്തിൽ നടത്തി. കലോത്സവത്തിൽ ഒന്നാം സ്ഥനം മൈലം ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം കല്ലയം ഇടവക കരസ്ഥമാക്കി. നെടുമങ്ങാട് ഫെറോനയിലെ 6 ഇടവകയും ഉപ ഇടവകയിൽ നിന്നുമായി 250 വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോ രചന മത്സരങ്ങൾക്ക് നേതൃത്വം നൽകി. മെയ് 17 ന് നടന്ന നെടുമങ്ങാട് ഫെറോന വിശ്വാസ പരിശീലന കമ്മീഷൻ വാർഷികത്തിൽ വച്ച് നെടുമങ്ങാട് ഫെറോന ബൈബിൾ കലോത്സവത്തിന് ഒന്നാം സ്ഥലം നേടിയ മൈലം ഇടവക മതബോധന യൂണിറ്റിന് എവർറോളിഗ് ട്രോഫി നെടുമങ്ങാട് ഫെറോന വിശ്വാസ പരിശീലന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പ്രദീപ് ആന്റോ സാന്നിധ്യത്തിൽ നെടുമങ്ങാട് ഫെറോന വികാരി. ഫാ. ഷാജ് കുമാർ പ്രധാന അദ്ധ്യാപകൻ എസ്. ആർ സന്തോഷിന് നൽകി.
“മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?
കിഡ്സ് കാമ്പസിലെ പൂമൊട്ടിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായാണ് പരിപാടി നടന്നത്.
കേരളത്തിൽ ജനാധിപത്യബോധമുള്ള, എല്ലാവർക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സർക്കാർ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീൻ സമുദായ അംഗങ്ങളുടെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ലഭിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിന് ആയിരുന്നു.
തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
