- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
Author: admin
തൃശൂർ കെ.സി. വൈ.എം യൂണിറ്റ് ഒന്നാം സ്ഥാനവും പള്ളിപ്പുറം മഞ്ഞുമാതാ ബെസലിക്ക കെ.സി. വൈ.എം യൂണിറ്റ് രണ്ടാം സ്ഥാനവും കോട്ടപ്പുറം കെ.സി. വൈ. എം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി.
സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.
വത്തിക്കാൻ സിറ്റി : സമാധാനസ്ഥാപനത്തിനും സഹകരണത്തോടെയുള്ള സഹവാസത്തിനും സംവാദങ്ങൾക്കും ക്ഷണിക്കുന്ന പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല.തിരഞ്ഞെടുപ്പ് വാർഷികവുമായി ബന്ധപ്പെട്ട് പാപ്പ യ്ക്കയച്ച ഒരു അഭിനന്ദനസന്ദേശത്തിലാണ് ഇറ്റലിയുടെ പ്രഥമ പൗരൻ പാപ്പയെ കുറിച്ച് എഴുതിയത്. മത, സാംസ്കാരിക വ്യത്യാസങ്ങൾ നോക്കാതെ, എല്ലായിടങ്ങളിലും പ്രത്യാശ വളർത്താൻ സഹായിക്കുന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനും, നീതിയും സമാധാനവും സാധ്യമാകുന്നതിനും വേണ്ടി, ആയുധങ്ങൾ നിശബ്ദമാകാനുള്ള ക്ഷണമാണ് പരിശുദ്ധ പിതാവ് തുടർച്ചയായി നൽകിയിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സാഹോദര്യ, ഐക്യദാർഢ്യ മനോഭാവത്തോടെ ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്നത്തെ യുവതലമുറയ്ക്ക് സാധിക്കുമെന്ന വിശ്വാസം നിലനിർത്താനുള്ള പ്രചോദനമാണ് പരിശുദ്ധ പിതാവിന്റെ ഉദ്ബോധനങ്ങളും അഭ്യർത്ഥനകളുമെന്ന് അഭിപ്രായപ്പെട്ട പ്രസിഡന്റ് മത്തരെല്ല, ഇത് ഭാവി നേരിട്ടേക്കാവുന്ന മൂല്യശോഷണം വന്ന ആദ്ധ്യാത്മിക, ഭൗതിക അവസ്ഥകളെ ഒഴിവാക്കാൻ സഹായിക്കുമെന്നും എഴുതി. ബുദ്ധിമുട്ടേറിയതെങ്കിലും സാധ്യമായ ഒരു നന്മയായി സമാധാനത്തെ കാണാനാണ് പാപ്പാ ഏവരെയും ക്ഷണിക്കുന്നതെന്ന് എഴുതിയ മത്തരെല്ല, അടുത്തിടെ നടന്ന ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയിലൂടെയും…
ക്രിസ്ത്യൻ പുസ്തക മേള വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു .
കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ള തെന്ന് മോൺ. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു.
പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ജൂൺ 7ന് വൈകുന്നേരം 4മണിമുതൽ 5മണിവരെ എറണാകുളം വഞ്ചിസ്ക്വയറിൽ സംസ്ഥാന തലത്തിൽ ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
ഭ്രൂണഹത്യക്കെതിരെ എക്സിബിഷൻ ആരംഭിച്ചു.
ചാവറ പിതാവ് ഒരു പുതിയ കുടുംബ സംസ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചുവെന്ന്
സി.എം.ഐ സഭ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ മുഖ്പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.
മിഡ്സോമര്.’ 2019ല് പുറത്തിറങ്ങിയ ഈ ചിത്രം, കത്തുന്ന സൂര്യപ്രകാശത്തിലും മനോഹരമായ തോട്ടങ്ങള്ക്കിടയിലും ഒരു ഭീകരസ്വപ്നം എങ്ങനെ നെയ്യാമെന്ന് കാണിച്ചുതരുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
