Author: admin

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ യേശുദേവന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഓശാന ഞായർ വിപുലമായി ആഘോഷിച്ചു

Read More

പെസഹാതിരുനാളിന് ആറു ദിവസംമുമ്പ് യേശു തന്റെ സുഹൃത്തായ ലാസറിന്റെ ഭവനത്തിലെത്തിയതിനെ അനുസ്മരിച്ചു കൊണ്ടാണ് ക്രൈസ്തവർ ലാസർ ശനിയായി ആചരിക്കുന്നത്.

Read More

മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

Read More

KCYM പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ, കിഴക്കൻ കുരിശുമലയായ ഉറുകുന്നിലേക്ക് 2026 മാർച്ച് 28 ശനിയാഴ്ച രാവിലെ 8 മണിക്ക് യൂത്ത് ക്രോസ്സ് പ്രയാണം നടത്തി. പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യ കാർമ്മികത്വം വഹിച്ചു

Read More

തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമാ എംഎസ് ധോണിയുടെ പരിക്ക്.

Read More

എടയാറിലെ ഓയിൽകമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഖൻ മുഖ്യയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിൽ വൻ പ്രതിഷേധം.

Read More

കണ്ണൂർ രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ കയ്റോസ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന APD (അസോസിയേഷൻ ഓഫ് പീപ്പിൾസ്‌ വിത്ത് ഡിസെബിലിറ്റി) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ള നാനാജാതി മതസ്ഥരായ പാവപ്പെട്ടവർക്കായി 50 ഓളം ശ്രവണ സഹായ ഉപകരണങ്ങളും, വീൽചെയറുകളും വിതരണം ചെയ്തു ബർണ്ണശ്ശേരിയിലെ കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ

Read More

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആലപ്പുഴ രൂപത എഴുപുന്ന യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഹോസന ഞായർ ദിനത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസ സത്യാഗ്രഹം നടത്തും. കോടംതുരുത്ത് , എഴുപുന്ന , കുത്തിയതോട് ഗ്രാമ പഞ്ചത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ലഹരിയുടെ ഉപയോഗം മൂലം അക്രമങ്ങൾ കൊലപാതകം ആയി മാറുന്നു. സാധരണക്കാരന് വീടിന്റെ പുറത്തു ഇറങ്ങി നടക്കുവാൻ ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്. ഈ സമയത്ത് നാട്ടുകാരുടെ ശ്രദ്ധക്ഷണിയ്ക്കുന്നതിനാണ് വിശുദ്ധ വരത്തിനു തുടക്കം കുറിയ്ക്കുന്ന ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Read More

മെൽഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി കൊച്ചിയിൽ അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയാണ് നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർ ട്സ് ഹാളിൽ ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നത്.

Read More