- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
Author: admin
ഇടവകയിലെ 12 കുഞ്ഞുങ്ങൾ 2 മാസത്തെ പഠനപരിശീലനത്തിന് ശേഷമാണ് ആദ്യ കൂർ ബാന സ്ഥീകരിച്ചത്.
:ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വിന്സെന്റ് ഡി പോൾ സെന്റ് സബാസ്റ്റ്യന് കോൺഫറൻസ് വാര്ഷിക യോഗവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും സെന്റ് സെബാസ്റ്റ്യന് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി.
നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കൊച്ചി: എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ ആരംഭിക്കുന്ന 5 ദിവസത്തെ ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റ് നാളെ രാവിലെ 10.30-ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10.30മുതൽ രാത്രി 8മണിവരെ നടത്തപ്പെടുന്ന പുസ്തകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ ക്രൈസ്തവ മൂല്യമുള്ള അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്. സുപ്രസിദ്ധ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യ അതിഥിയായിരിക്കും. മുൻ എംപി ഡോ. ചാൾസ് ഡയസ് അധ്യക്ഷത വഹിക്കും. ശ്രീജിത്ത് മാന്നാനം രചിച്ച ത്രിഭാഷാ ബൈബിൾ ചിത്രകഥ ഡോ. മോളി ഫെലിക്സിന് നൽകിക്കൊണ്ട് ബിഷപ് പ്രകാശനം ചെയ്യും. വൈകിട്ട് 6-ന് ‘മിഷണറിമാരുടെ കേരളം’ എന്ന വിഷയത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് പ്രഭാഷണം നടത്തും. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ജോൺ ബോസ്കോ അധ്യക്ഷനാവും. തുടർന്ന് ജോൺ ഫെർണാണ്ടസ് രചിച്ച് മീന രാജ് സംവിധാനം ചെയ്ത് കൊച്ചി ഐ ടി സ്മാരകവേദി…
പൊതുവായ മാനവികതയുടെ മേലും അതുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും, മനുഷ്യരുടെ അന്തസ്സുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് മനുഷ്യരുടെ സമഗ്രവികസനം സംബന്ധിച്ച് സഭയ്ക്കുള്ള പ്രത്യേക പരിഗണനയും കണക്കിലെടുത്താണ്
ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
നിയമപ്രശ്നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന വർക്ക് വഴികാട്ടിയായി ഡി ആന്റ് പി ലീഗല് പനാസിയ.
ലിയോ പാപ്പായുടെ മാധ്യമ ദിന സന്ദേശമായ മനുഷ്യമുഖവും ഗബ്ദവും സംരക്ഷിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് മുഖ്യപ്രഭാഷണം നടത്തി.
:ഓച്ചന്തുരുത്ത് കുരിശിങ്കൽ കെ എൽ സി എ യൂണിറ്റ് ഇടവകയിലെ അധ്യാപകരെ ആദരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
