Author: admin

​മാനാഞ്ചേരിക്കുന്ന് : കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് സൊസൈറ്റിയും (KIDS) തൃശൂർ കൃഷി വിജ്ഞാന കേന്ദ്രവും സെന്റ് പോൾസ് ഇടവക സാമൂഹിക ശുശ്രൂഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘നൂതന സുസ്ഥിര കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെമിനാറും പ്രദർശനവും’ മാനാഞ്ചേരിക്കുന്ന് സെൻ്റ് പോൾസ് ദൈവാലയ മതബോധന ഹാളിൽ വെച്ച് നടന്നു. ​മാനാഞ്ചേരിക്കുന്ന് സെൻ്റ് പോൾസ് ഇടവക സഹവികാരി ഫാ. നിവിൻ കളരിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് മെമ്പർ സ്മിത ജോയ് നിർവ്വഹിച്ചു. കിഡ്‌സ് കോട്ടപ്പുറം അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് പോൾസ് മാനാഞ്ചേരിക്കുന്ന് കേന്ദ്രസമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. ​ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കാർഷിക വിത്ത് വിതരണോദ്ഘാടനവും നടന്നു. തുടർന്ന് നടന്ന കാർഷിക അവബോധ ക്ലാസ്സിന് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത കെ.പി. നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രധാന സെഷൻ…

Read More

യേശു ക്രിസ്തുവും 12 ശിഷ്യന്മാരും പങ്കെടുത്ത പരിശുദ്ധ തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ ‘നാടുകടത്തല്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത് കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ

Read More

ക്രൈ സ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നടപടി അത്യന്തം പ്രതിഷേധാർഹ

Read More

ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയിൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് വീണ്ടും അവതരിപ്പിച്ച നടപടി അത്യന്തം പ്രതിഷേധാർഹവും വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത സമിതി.

Read More

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച നടപടി നിന്ദ്യവും അവികല മനസ്സിൻറെ സൃഷ്ടിയുമാണ്.

Read More

ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ

Read More

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആദരവോടെ കാണുന്ന തിരുവത്താഴ
ചിത്രത്തെ വികലമായി ചിത്രീകരിച്ച ദി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ മേലധികാരികൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.

Read More

ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള പതിപ്പിൽ (2026 മെയ് 15) പ്രസിദ്ധീകരിച്ച രാഷ്ട്രീയ കാർട്ടൂൺ ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ആഴത്തിൽ മുറിപ്പെ ടുത്തുന്നതാണെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി പ്രസ്താവനയിൽ അറിയിച്ചു.

Read More

ഈജിപ്തുകാരുടെ വിശ്വാസപ്രകാരം ആത്മാവ് മരണത്തിനു ശേഷം ശരീരത്തിലേക്ക് മടങ്ങിവരുന്നു.
അതിനാല്‍ ശരീരം നശിക്കാതെ സൂക്ഷിക്കണം – അതാണ് മമ്മിഫിക്കേഷന്റെ പ്രധാന കാരണം

Read More

അഭയാര്‍ഥിത്വവും കുടിയേറ്റവും മനുഷ്യചരിത്രത്തിന്റെ സ്ഥിരസാന്നിധ്യങ്ങളാണ്. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ പീഡനങ്ങളും മനുഷ്യരെ അവരുടെ മണ്ണില്‍നിന്ന് പറിച്ചെറിയുമ്പോള്‍, പുതിയ ദേശങ്ങള്‍ പുതിയ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നു

Read More