Author: admin

ജീവനോടെ ജനിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2013-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ ഗര്‍ഭച്ഛിദ്ര ഡോക്ടര്‍ കെര്‍മിറ്റ് ഗോസ്‌നെല്‍ (85) അന്തരിച്ചു.

Read More

വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. സുവിശേഷവല്‍ക്കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്റ്റ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. 2019 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന നാമകരണ ചടങ്ങുകള്‍ വത്തിക്കാന്‍ മാറ്റിവെച്ചിരുന്നു. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, ആര്‍ച്ച്ബിഷപ്പ് ഷീന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ഫെബ്രുവരി 9-ന് ഇല്ലിനോയിയിലെ പിയോറിയ രൂപത അറിയിച്ചിരുന്നു.

Read More

കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയെ പുരുഷന്മാരിൽ മാത്രം ഭരമേൽപ്പിക്കുന്നതിനെ അപ്പോസ്തോലിക പിന്തുടർച്ചയുടെ വെളിച്ചത്തിൽ മനസ്സിലാക്കാമെന്നും “സുവിശേഷപരമായ ദാനധർമ്മത്തിൽ തീക്ഷ്ണതയുള്ളവരും” “ധൈര്യമുള്ള മിഷനറിമാരും” ആയ പുരോഹിതന്മാരെയാണ് പൗരോഹിത്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതെന്നും ലിയോ പതിനാലാമൻ പാപ്പ ബുധനാഴ്ച പറഞ്ഞു.

Read More

വ്യത്യസ്ത ആരാധനാക്രമ രീതികളോട് താല്‍പ്പര്യമുള്ള കത്തോലിക്കര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും പുതിയൊരു ചൈതന്യം ആവശ്യമാണെന്ന് പാപ്പ

Read More

ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മരണം സ്ഥിരീകരിച്ചതായി രൂപത അധികൃതർ അറിയിച്ചു. 91 വയസ്സായിരുന്നു, മാർച്ച് 24 ന് ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായത്തിന്റെ പേരിൽ മത്സരരംഗത്ത് ഉള്ളവർ സമുദായത്തിന്റെ പ്രതിനിധികൾ അല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത. ലത്തീൻ സമുദായത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതിന് കൊല്ലം രൂപതയോ കെആർഎൽസിസിയോ തീരുമാനിച്ചിട്ടില്ല.

Read More

2026 പെസഹാ വ്യാഴം,ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കത്തിൽ കെ.എൽ സി എ കൊച്ചി രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശു മരണവും ഉയിർതെഴുന്നേൽപ്പും അനുസ്മരിക്കുന്ന പുണ്യ ദിനങ്ങളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവജനങ്ങളുടെ മൗലികഅവകാശങ്ങളിലും വിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം ചെയ്തികൾ നടക്കുകയുണ്ടായി.

Read More

ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആർ എ) ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. വിദേശ ഫണ്ട് ഉപയോഗിച്ചു വികസിപ്പിച്ച ആസ്തികൾ സർക്കാരിനു സ്ഥിരമായി ഏറ്റെടുക്കാൻ അനുവാദം നൽകുന്നതാണ് ബില്ല്.

Read More

നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി

Read More

ദരിദ്രരുടെ കണ്ണീരൊപ്പാനും അവരോട് പക്ഷം ചേരാനും അവരുടെ ശബ്ദവും ശക്തിയും ആ കാനും സന്യസ്തർക്ക് കടമയുണ്ട് എന്ന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെ ചേരിൽ പ്രസ്താവിച്ചു. പരി.ലിയോ പാപ്പയുടെ ആഹ്വാന മനുസരിച്ചു ആഗോള സഭയിൽ ആഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസിസ് വർഷത്തോടാനുബന്ധിച്ചു വിജയപുരം രൂപതയിലെ വിവിധ മേഖലകളിൽ ശുഷ്രൂഷ ചെയ്യുന്ന എല്ലാ സന്യസ്ഥരുടെയും രൂപതാ തല കോൺക്ലെവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

Read More