- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന്‍ സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള്‍ മാറി മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളുവാന്‍ സംസ്ഥാനത്തെ മൂന്നു മുന്നണി നേതൃത്വത്തോടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) വരാപ്പുഴ അതിരൂപത സമിതി
പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.
ക്നാനായ സഭയുടെ പുറത്തു നിന്നുള്ള ക്രിസ്ത്യൻ വിശ്വാസികളെ വിവാഹം ചെയ്യുന്നതിൻ്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കുന്നത് വിലക്കി കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ഇന്ത്യയിൽ ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച വ്യക്തിയായ ഹരീഷ് റാണ ഡൽഹി എയിംസിൽ അന്തരിച്ചു.
കിഴക്കിന്റെ കാൽവരി എന്ന പേരിൽ അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 69 മത് തീർത്ഥടന ദിനങ്ങക്ക് തുടക്കമായി. തീർത്ഥടന കോടിയേറ്റ് എമിരിറ്റസ് ബിഷപ്പ് വിൻസെന്റ് സാമൂവേൽ നിർവഹിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകർമികത്വം വഹിച്ചു.
കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (KRLCBC) വിമണ്‍സ് കമ്മീഷന്‍ കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തില്‍ ലോകസമാധാനത്തിനും യുദ്ധവിരാമത്തിനും വേണ്ടി കെ.സി.ബി.സി. ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനായജ്ഞം, കമ്മീഷന്‍ ആദ്ധ്യാത്മിക ഉപദേഷ്ടാവ് റവ.ഫാ. ജോളി എബ്രഹാം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു
കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്സിന്റെ തിരുവനന്തപുരം, അഹമ്മദാബാദ് വിമാന സർവീസുകൾ 30ന് പുനരാരംഭിക്കു.
ഇറാൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കും.
ദൈവജനത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് വൈദിക ശുശ്രൂഷയില്‍ പങ്കാളിത്തമില്ലെങ്കില്‍ സഭയ്ക്ക് അധികകാലം നിലനില്‍ക്കാനാവില്ലെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ മുന്‍ മുഖ്യ ഏകോപകനായ മുതിര്‍ന്ന കര്‍ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിക് പറഞ്ഞു. ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
