- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
തന്റെ കുട്ടിക്കാലത്തെ പഴയ കൂട്ടുകാരെ നേരില്‍ക്കണ്ട സന്തോഷത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ. സൗത്ത് ചിക്കാഗോയിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ സ്‌കൂളില്‍ തന്റെ കൂടെ എട്ടാം ക്ലാസ്സില്‍ പഠിച്ച സഹപാഠികളുമായാണ് പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.
ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്‌സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.
ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ (KLCA) സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ പതാക ഉയർത്തി.
അതിരൂപതയുടെ അറിയിപ്പ് അനുസരിച്ച്, കർദിനാൾ ജീൻ-ബാപ്റ്റിസ്റ്റ് ഫാം മിൻ മാൻ ദിവംഗതനായി, കർദ്ദിനാളിന് വിട നൽകി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ആദരസൂചകമായ മണി മുഴങ്ങി
ജോർജ്യയിലെ ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. പാത്രിയർക്കെറ്റിന്റെ താത്കാലിക ചുമതലയുള്ളയാളും സെനാക്കി, ഖോർസ്‌കി അതിരൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഷിയോ മെത്രാപ്പോലീത്തയ്ക്ക് മാർച്ച് 17ന് അയച്ച കത്തിലൂടെയാണ്, പാപ്പാ തന്റെ സാഹോദര്യ ഐക്യദാർഢ്യവും ദുഃഖവും രാജ്യത്തെ ഓർത്തഡോക്സ് സഭയെ അറിയിച്ചത്.
മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്‍കാന്‍ അര്‍ഹതയില്ല.
എൽപിജി ചരക്കുമായി ഇന്ത്യയുടെ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.
12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാചക വാതക സിലിണ്ടറുകൾ കാലിയായതിനെ തുടർന്ന് തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മത്സ്യബന്ധന ബോട്ടുകൾ മടങ്ങുന്നു.
ലത്തീൻ സഭ വർഗീയത പറയുന്നവരല്ലെന്നും വർഗ്ഗീയതയെ ചെറുക്കു ന്നവരാണെന്നും വി ഡി സതീശൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
