- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
കേരളത്തിലെ സമുദ്രതീരവും മത്സ്യമേഖലയും നേരിടുന്ന വികസന പ്രശ്നങ്ങള്, ഇടപെടല് സാധ്യതകള്, ഉള്നാടന് മല്സ്യ മേഖല വികസനത്തിനായുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല് സാധ്യതകള് എന്നിവയാണ് ചര്ച്ച ചെയ്യുന്നത്.
കോട്ടയം: മുഖ്യമന്ത്രി ചര്ച്ചകള്ക്കിടെ വി ഡി സതീശന്റെ പുതിയ പുസ്തകം വായനക്കാരിലേക്ക്. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിൽ ബൈബിള് സംബന്ധമായ പുസ്തകമാണ് പുറത്തിറക്കുന്നത്. വി.ഡി. സതീശൻ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ‘ആദം നീ എവിടെയാകുന്നു’ എന്ന് പേരിട്ടിട്ടുള്ള ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും.ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില് സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദർശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്റെ കവറിൽ എഴുതിയിരിക്കുന്നത്.വിവിധ സഭകളുടെ ഏതാണ്ട് 250-ഓളം യോഗങ്ങളിലാണ് പ്രസംഗിച്ചിട്ടുള്ളത്. നിയുക്ത കർദിനാൾ ആർച്ച് ബിഷച്ച് മാർ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃഇടവക നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് – ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു.വി ഡി സതീശൻ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് ‘ആദം നീ എവിടെ ആകുന്നു?’. 2021ൽ…
മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു.
ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം.
”തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല് തന്നെ ഞാന് പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദേശം ‘സമാധാനം നിങ്ങളോടുകൂടെ’ എന്നതാണ്. സുവിശേഷവും സമാധാനവുമാണ് സഭയുടെ ദൗത്യം.
ഇറാന് ആണവായുധം ലഭിക്കാമെന്ന നിലപാടാണ് പാപ്പാ സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. എന്നാല് പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; മറിച്ച് ആണവായുധങ്ങള്ക്ക് എതിരായ നിലപാടാണ് അദ്ദേഹം ആവര്ത്തിച്ച് സ്വീകരിച്ചിട്ടുള്ളത്.
സ്പെയിന് കൂടുതല് മതേതരമാകുമ്പോഴും യുവജനങ്ങള്ക്കിടയില് വിശ്വാസബോധം വീണ്ടും വളരുന്നതായി വിദഗ്ധര് നിരീക്ഷിക്കുന്നു
യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകവേദിയിൽ നിർഭയനായി നിറഞ്ഞുനിൽക്കുന്ന സമാധാന സുവിശേഷകനാണ് പാപ്പയിപ്പോൾ.
”പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും ശക്തമായി വാദിക്കുന്ന പാപ്പായുടെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ഈ പേര് നല്കിയിരിക്കുന്നത്,” ഗവേഷകര് പറഞ്ഞു. ഓസ്ട്രിയ: ഓസ്ട്രിയയിലെ ഇന്സ്ബ്രൂക്കില് പ്രവര്ത്തിക്കുന്ന ഗവേഷകര് പുതിയൊരു ശലഭവര്ഗത്തിന് ”പൈറാലിസ് പാപ്പാലിയോണി” എന്ന പേര് നല്കി. ”പാപ്പാ ലെയോ ശലഭം” എന്നറിയപ്പെടുന്ന ഈ വര്ഗത്തിന് കത്തോലിക്ക സഭയുടെ തലവനായ ലെയോ പതിനാലാമന് പാപ്പായുടെ ബഹുമാനാര്ത്ഥമാണ് പേര് നല്കിയതെന്ന് ഗവേഷകരായ പീറ്റര് ഹ്യൂമര്, ലൗറി കൈല, ആന്ഡ്രിയാസ് എച്ച്. സെഗെറര് എന്നിവര് ഗവേഷണ ലേഖനത്തില് രേഖപ്പെടുത്തി.”കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് പാപ്പാ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” അവര് വ്യക്തമാക്കി.നോട്ട ലെപിഡോപ്റ്ററോളജിക്ക എന്ന ജേണലില് പ്രസിദ്ധീകരിച്ച പഠനത്തില്, ഈ ശലഭവര്ഗം മെഡിറ്ററേനിയന് ദ്വീപായ ക്രീറ്റില് കണ്ടെത്തിയതാണെന്ന് ശാസ്ത്രജ്ഞര് പറഞ്ഞു. ഏകദേശം രണ്ട് സെന്റിമീറ്റര് ചിറകുവിസ്തൃതിയുള്ള ഈ ഇനത്തിന് സ്വര്ണനിറത്തിലുള്ള പുള്ളികളും വ്യക്തമായ വെള്ള വരകളും പ്രത്യേകതയാണ്.ഇതിനുപുറമെ, പ്രത്യേക നിറഭംഗിയും രൂപഭാവവും കാരണം,…
നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.
Subscribe to Updates
Get the latest creative news from FooBar about art, design and business.
