കൊച്ചി : അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയും ഇതിൽ നിന്നും 100 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു. കൊച്ചി രൂപത സെന്റ് ലൂയിസ് എൽ പി സ്കൂൾ മുണ്ടംവേലിയിലെ HM ശ്രീമതി ലത വിഎക്സ് മൂന്നാം സ്ഥാനത്തിന് അർഹയാകുകയും ചെയ്തു
Trending
- “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാക്കുന്ന ദിനത്തിൽ വരാപ്പുഴ അതിരൂപതയിൽ 150 മത് ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമാകും
- ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്ത് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ

