കൊച്ചി :ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു. അരൂർ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ സഭാ നേതൃത്വം അവതരിപ്പിക്കുകയുണ്ടായി, അനുഭവപൂർവ്വമായ പരിഗണന ഉണ്ടാവുമെന്ന് എം.എൽ.എ. പറഞ്ഞു. കൊച്ചി രൂപത അധ്യക്ഷൻ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ സ്വീകരിക്കുകയും, വികാരി ജനറൽ ഫാ. ജോസി കണ്ടനാട്തറ, ഫാ. പ്രസാദ് കണ്ടത്തി പറമ്പിൽ, ഫാ. ജോണി പുതുക്കാട് എന്നിവരും സന്നിഹിതരായിരുന്നു, ഊഷ്മളമായ സ്വീകരണം ആയിരുന്നു കൊച്ചി മെത്രാസന മന്ദിരത്തിൽ നൽകിയത്.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

