കൊച്ചി : വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ നിന്ന് ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആൻ്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
ജനറൽ മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോൺ മാസ്റ്റർ, ജിഷ , വിരോണി ഷീന, സാജു പി. ടി. എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സമർപ്പണബോധത്തെയും സേവനമനോഭാവത്തെയും ചടങ്ങിൽ അനുസ്മരിച്ചു.
Trending
- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ

