കൊച്ചി : പരിശുദ്ധാത്മാവിൻ്റെ തിരുന്നാളിനോടനുബന്ധിച്ച് വല്ലാർപാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഭ്രൂണഹത്യക്കെതിരെ എക്സിബിഷൻ ആരംഭിച്ചു. ഞായറാഴ്ച വല്ലാർപാടം ബസിലിക്കയിലെ സഹവികാരിമാരായ ഫാ. ജിക്സൻ ജോണി, ഫാ. അമൽ ആന്റെണി, ഇടവകയിൽ 5 മക്കളുള്ള കിരണും കുടുംബവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു . ബ്രദർ അലൻ മാനുവൽ ഉദ്ഘാടന പ്രസംഗം നടത്തി. കേന്ദ്രസമിതി ലീഡർ ലിസ്സി ഷാജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാ. നിജു കിരൺ സാറിനും കുടുംബത്തിനും ഉപഹാരം നൽകി ആദരിച്ചു. കേന്ദ്ര സമിതി സെക്രട്ടറി സനിത ജെയ്സനും സന്നിഹിതയായിരുന്നു.മെയ് 31 വരെ എക്സിബിഷൻ ബസിലിക്കയിൽ തുടരും.
Trending
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’

