- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
വിശുദ്ധ അന്തോണീസിന്റെ നൊവേന കേന്ദ്രങ്ങളിൽ പതിറ്റാണ്ടുകളായി നാനാജാതി മതസ്ഥരായ ലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന ഗാനം.
മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.
പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.
ആദിമ ക്രൈസ്തവ സഭയുടെ (ഏകദേശം എ.ഡി. 30 മുതല്‍ 313 വരെ) ഉത്ഭവത്തെയും, അതിന്റെ വളര്‍ച്ചയെയും, ആ കാലഘട്ടത്തില്‍ വിശ്വാസികള്‍ നേരിട്ട കഠിനമായ പീഡനങ്ങളെയും വിശകലനം ചെയ്യുന്ന ചരിത്രപരമായ ലേഖനം.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രത്യേക വർഷത്തോടനുബന്ധിച്ച് വിവിധ ആത്മീയ-പരിസ്ഥിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് രൂപതയിലെ മുഴുവൻ സൺഡേ സ്കൂൾ ഡയറക്ടർമാരും വിശ്വാസപരിശീലകരും ഒത്തുചേർന്നാണ് പ്രവർത്തനവർഷത്തെ ഉദ്ഘാടനം സംഘടിപ്പിച്ചത്.
നവകേരള സൃഷ്ടിക്കായി സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പ്രതികരിക്കാനും തടയിടാനും അമ്മമാരടങ്ങുന്ന സ്ത്രീസമൂഹം തയ്യാറാകണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.
കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ കടുത്ത കോടതി അലക്ഷ്യ നടപടികളും നഷ്ടപരിഹാര ബാധ്യതകളും നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവുകള്‍ വെറും കടലാസിലൊതുങ്ങാതെ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്.
തിയോളജിക്കൽ സ്റ്റുഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കല്ലായി സെന്റ് പാട്രിക്‌സ് ദേവാലയങ്കണത്തിൽ വച്ച് തിയോളജിക്കൽ സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികളുടെ സംഗമവും ചർച്ചാ സമ്മേളനവും സംഘടിപ്പിച്ചു.
തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് തങ്ങൾക്ക് ശാശ്വതമായ സംരക്ഷണം നൽകണമെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
