Author: admin

ഇടക്കൊച്ചി, പള്ളൂരുത്തി, പെരുമ്പടപ്പ് മേഖലകളുടെ സമഗ്ര വികസനത്തിനായി പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണമെന്ന് കെ.എൽ.സി.എ. കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു.

Read More

ചവിട്ടുനാടക കലയുടെ ഗുരുശ്രേഷ്ഠൻ ജോർജ്ജുക്കുട്ടി ആശാന്റെ മകൻ റോയ് ജോർജ്ജുക്കുട്ടിയുടെ രചനയായ ‘സ്വർഗ്ഗ സൈന്യാധിപൻ.വിശുദ്ധ മിഖായേൽ’ എന്ന പുതിയ ചവിട്ടുനാടകത്തിന്റെ ചുവടി ആശീർവദിച്ച് പ്രകാശനം ചെയ്തു

Read More

കൊല്ലം: കൊല്ലം രൂപതയുടെ ലവ്ദാതോ സി – ഭൂമിക്കൊരു കുട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് രൂപം നൽകി.

Read More

വരാപ്പുഴ അതിരൂപത ഫ്രാൻസിസ്ക്കൻ അൽമായസഭയുടെ വിശുദ്ധ പാദ്രേ പിയോ റീജന്റെ ആഭിമുഖ്യത്തിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Read More

ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിനാണ് 2026-ല്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും വേദിയായത്.

Read More

ഭരണഘടനാ നിർമാണസഭയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധിയായ ആനി മസ്‌ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപത ആവശ്യപ്പെട്ടു.

Read More

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മുണ്ടംവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ “തൂഫാൻ മാരത്തോൺ” സംഘടിപ്പിച്ചു.

Read More

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ ആചരിക്കുന്ന ജൂബിലി വർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ്കൻ ആത്മീയസദസ് സംഘടിപ്പിക്കുന്നു

Read More

സന്ദർശനത്തിനിടെ പുനരധിവാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും കോഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി

Read More

നിലവിൽ ദിബ്രുഗഢ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്ന ബിഷപ്പ് ഹെംറോം 2018 ഡിസംബർ 2-നാണ് ഫ്രാൻസിസ് പാപ്പയുടെ നിയമനപ്രകാരം സഹായമെത്രാനായത്.

Read More