Author: admin

വിദേശ സംഭാവന നിയന്ത്രണ നിയമമായ (FCRA) എഫ്‌സിആർഎ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

Read More

സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

Read More

ലത്തീന്‍ സഭയ്‌ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്.

Read More

2050-ല്‍ കെആര്‍എല്‍സിസിയെക്കുറിച്ച് പറയണം: അത് ഒരു സംഘടനയല്ല, ഒരു പ്രസ്ഥാനമാണ്; ഒരു പഠിക്കുന്ന സമൂഹമാണ്; ഒരു രൂപാന്തര ശക്തിയാണ് – ബിഷപ്പുമാരും വൈദികരും അല്മായരും യുവജനങ്ങളും ഒരുമിച്ച് നടക്കുന്നു.

Read More

ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്‍. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.

Read More

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയുമായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ശനിയാഴ്ച്ച (ജൂലൈ 18) ആഘോഷിക്കും.

Read More

കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.

Read More

എംഎസ് സിയുമായി പങ്കുചേര്‍ന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ (ആപ്‌സെസ്) രാജ്യത്ത് നടത്തുന്ന മൂന്നാമത്തെ വലിയസംരംഭമാണ് വിഴിഞ്ഞത്തേത്.

Read More

പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.

Read More

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18

Read More