- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Author: admin
തിരുവനന്തപുരം അതിരൂപത അംഗമായ ഡോ സിന്ധ്യ ക്രിസ്റ്റഫർ, പ്ലാന്റ് ആൻഡ് ബിയോടെക്നോളജിയുടെ 10-ാമത് ഗ്ലോബൽ കോൺഗ്രസിൽ ഒരു സെഷനിൽ അധ്യക്ഷത വഹിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു
കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അദ്ധ്യായനവർഷം 2026-2027 ഉദ്ഘാടനം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ വച്ച് കണ്ണൂർ രൂപത സഹായ മെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി നിർവഹിച്ചു.
രാജ്യത്ത് ശക്തമാകുന്ന തൊഴിലാളി വിരുദ്ധനയങ്ങളും വസ്ത്രനിർമ്മാണ മേഖലയിലെ കുത്തകവൽക്കരണവും മൂലം തയ്യൽ തൊഴിലാളികൾ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (കെ റ്റി ഡബ്ല്യൂ എഫ്) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രശസ്ത ചരിത്ര പണ്ഡിതനും സഭാ സ്നേഹിയും മരിയ ഭക്തനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ
ആന്റണി പുത്തൂർ ചാത്തിയാത്ത് ( 81) നിര്യാതനായി.
ഫോട്ടോ :- കണ്ണൂരിലെ ക്രൈസ്‌തവ സാന്നിധ്യത്തിൻ്റെ 525 വാർഷികത്തോടനുബന്ധിച്ച ഉള്ള സപ്‌ത വർഷ ആഘോഷവും സപ്‌തതല കർമ്മ പരിപാടികളുടെ രൂപത തല ഉത്ഘാടനം കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല ജൂബിലി തിരി തെളിക്കുന്നു.
ആനി ആനിമസ്ക്രീൻ എന്ന ധീര വനിതയുടെ ജന്മദിനമായ ജൂൺ 6 ന് കെ എൽ സി ഡബ്ല്യൂ എ സ്ഥാപക ദിനമായി ആചരിക്കുന്നത്.
കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും നൂതന സാങ്കേതികവിദ്യയും വിപണന ശൃംഖല സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് കെഎൽസിഎ എല്ലാ പിന്തുണയും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു. മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃത്യമായ പങ്കുവഹിക്കാൻ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ആ കാര്യം നിർവഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ ലാൻഡിങ് സെൻററുകൾ ഫിഷ് മാർക്കറ്റുകൾ ഐസ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉണ്ടാകണം.ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉൾപ്പെടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. ജലാശയങ്ങളുടെ പരിപാലനവും നൂതന കൃഷി…
ഇന്ന് പെട്രോളിന് ലീറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനുള്ളിൽ മൂന്നു തവണയായി ഇന്ധനവില 5 രൂപയോളം വർധിപ്പിച്ചു.
കൊല്ലം രൂപതയുടെ വിവിധ ഇടവകളിൽ നിന്നും ബൈബിൾ പകർത്തിയെഴുതിയ വൈദീകർ , സന്യസ്തർ, അല്മായർ,കുട്ടികൾ എന്നിവർ പങ്കെടുത്തു.
ഒരു നാടകത്തിനു വേണ്ടി എഴുതിയ ഈ ഗാനം എല്ലാ റീത്തുകളിലും അൻപതു വർഷമായി പാടുന്നു.ഗലീലിയൻ എന്ന നാടകത്തിനു വേണ്ടി എഴുതിയ ഈ വരികൾക്ക് സംഗീതം നൽകിയത് ജോബ് & ജോർജ് സഖ്യമാണ്. അക്കാലത്ത് നാടകങ്ങളിൽ പാട്ടുരംഗം കഴിയുമ്പോൾ കാഴ്ചക്കാർക്ക് പാട്ട് ഇഷ്ട്ടപ്പെട്ടാൽ കുറച്ചുനേരം അവർ കയ്യടിച്ചു കൊണ്ടേയിരിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
