Browsing: Pope leo

സ്നേഹവും ജീവനും പരസ്പരം പങ്കുവയ്ക്കുന്ന കുടുംബങ്ങൾ ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ

നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷതയെന്നും, ദൈവത്തിന്റെ മുഖം അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതാണ് സാക്രമെന്റൈൻ സഹോദരിമാർ സ്വീകരിച്ച ദൈവവിളിയുടെ സവിശേഷ ഭാവമെന്നും ലെയോ പതിനാലാമൻ പാപ്പ.

പരസ്പര സ്നേഹത്തിലൂടെ യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതാണ് സുവിശേഷമെന്ന് ലിയോ പതിനാലാമൻ പാപ്പാ.

ലാത്വിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് എഡ്ഗാർസ് റിങ്കെവിക്സിനെ ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി.

ആണവ പരീക്ഷണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളിൽ നിന്ന് നിലവിലെയും ഭാവിയിലെയും തലമുറകളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് പപ്പ ആവശ്യപ്പെട്ടു.

ജലം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നെന്നതിലുപരി ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അത് വിപണിയിൽ വിൽക്കപ്പെടുന്ന ഒരു സാധാരണ ചരക്കായി കണക്കാക്കരുതെന്നും ഓർമിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പാ

പരിസ്ഥിതി പ്രതിസന്ധി നേരിടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മനുഷ്യകുടുംബം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ആഹ്വാനം ചെയ്തു

അൽബാനോ തടാകത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപവുമായി നടക്കുന്ന പ്രദക്ഷിണത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കും.