Browsing: news

അമേരിക്കയെക്കുറിച്ച് താൻ ഏറ്റവും വിലമതിക്കുന്നത് അവിടെയുള്ള സ്വാതന്ത്ര്യബോധവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്ന ജനവൈവിധ്യത്തിന്റെ സംസ്കാരവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ കേവലം 36 ദിവസം നീണ്ട യുവജനസഞ്ചയപ്രക്ഷോഭത്തിലൂടെ, ചെറുത്തുനില്‍പ്പിന്റെ സഹനസമരത്തിലൂടെ കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന ‘ജെന്‍സി’ കൂട്ടായ്മ സമകാലിക ഇന്ത്യന്‍ രാഷ് ട്രീയത്തിലെ ഏറ്റവും സര്‍ഗാത്മകവും വിധ്വംസകവുമായ വിഗ്രഹഭഞ്ജനത്തിന് കളമൊരുക്കി.

സാങ്കേതികവിദ്യകളും പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയും (AI) മനുഷ്യാന്തസ്സ് സംരക്ഷിക്കുകയും സത്യത്തിന്റെയും നന്മയുടെയും സേവനത്തിനായി ഉപയോഗിക്കപ്പെടുകയും വേണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു.

ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പുനലൂർ രൂപത മെത്രാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.

തൈക്കൂടം ഇടവക സി.എൽ.സിയുടെയും വടുതല ലൂർദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസീസി എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിന് സമർപ്പിച്ച ‘Canticle of the Sun’ (സൂര്യകീർത്തനം) എന്ന കൃതിയുടെ പുതിയ മലയാള പരിഭാഷ ഓഗസ്റ്റ് 6ന് ഇറ്റലിയിലെ അസീസിയിൽ പാപ്പാ ലിയോ പതിനാലാമൻ പ്രകാശനം ചെയ്യും.

വില്ലാർവെട്ടം രാജവംശത്തെക്കുറിച്ചുള്ള ചരിത്ര പഠനം ഒരുപാട് കാര്യങ്ങളിലേക്കുള്ള സത്യാന്വേഷണമാണെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ (കെഎൽസിഡബ്ല്യുഎ) വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരീഷ് ഹാളിൽ നടന്നു

യേശുക്രിസ്തുവിൽ എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാനും ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തി അതനുസരിച്ച് ജീവിക്കാനുമാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടപ്പാക്കുന്ന ‘സുഭിക്ഷം’ പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി.