Browsing: news

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മുണ്ടംവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ “തൂഫാൻ മാരത്തോൺ” സംഘടിപ്പിച്ചു.

നിലവിൽ ദിബ്രുഗഢ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്ന ബിഷപ്പ് ഹെംറോം 2018 ഡിസംബർ 2-നാണ് ഫ്രാൻസിസ് പാപ്പയുടെ നിയമനപ്രകാരം സഹായമെത്രാനായത്.

2050-ല്‍ കെആര്‍എല്‍സിസിയെക്കുറിച്ച് പറയണം: അത് ഒരു സംഘടനയല്ല, ഒരു പ്രസ്ഥാനമാണ്; ഒരു പഠിക്കുന്ന സമൂഹമാണ്; ഒരു രൂപാന്തര ശക്തിയാണ് – ബിഷപ്പുമാരും വൈദികരും അല്മായരും യുവജനങ്ങളും ഒരുമിച്ച് നടക്കുന്നു.

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയുമായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ശനിയാഴ്ച്ച (ജൂലൈ 18) ആഘോഷിക്കും.

മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.

ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി ദേവാലയ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.എൽ.സി.എ. പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ആവേശപൂർണമായി.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കിയ ഹ്രസ്വചിത്രം ‘കോൺഫിഡോ’ ജൂലൈ 18 മുതൽ യൂട്യൂബിലൂടെ പ്രദർശനത്തിനെത്തും. വിശുദ്ധ വിൻസെന്റ് ഡി പോളിനെ മുഖ്യകഥാപാത്രമാക്കി പൂർണമായും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രമാണിത്.

ഈ ലോകത്തിലേക്ക് ഒന്നും നാം കൊണ്ടുവന്നിട്ടില്ലെന്നും ഒന്നും കൊണ്ടുപോകുകയില്ലെന്നും കൂട്ടിച്ചേർത്തു . അപ്രതീക്ഷിതമായി കടന്നുവന്ന വിപത്തിലും പതറാത്ത ദൈവാശ്രയത്വത്തിന്റെ പ്രതിഫലനമായി മാറുകയാണ് ഫാ കൃപയുടെ വാക്കുകൾ