Browsing: news

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ (ICTT) പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം 18 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ ആശങ്ക അറിയിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കത്തോലിക്കാ പോഡ്കാസ്റ്റുകൾ, ഭക്തിഗാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കമാണ് നിലവിൽ പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്നത്.

വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ, ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം ആവർത്തിച്ചത്.

കൊച്ചിയിൽ ചേർന്ന കേരള ലത്തീൻ മെത്രാൻ സമിതിയുടെയും കെആർഎൽസിസിയുടെയും സംയുക്ത സമ്മേളനത്തിലാണ് നിയമനത്തിന് അംഗീകാരം നൽകിയത്

തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ 1985-ലെ കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ പള്ളുരുത്തി കാരുണ്യഭവനിലെ അമ്മമാരോടൊപ്പം ഒരു ദിവസം ചെലവഴിച്ച് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി

വരാപ്പുഴ അതിരൂപതയുടെ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കലിനും മോൺ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ “Chaplain to His Holiness” എന്ന പേപ്പൽ ബഹുമതി നൽകി ആദരിച്ചു.

കേരള ലത്തീൻ രൂപതകളിലെ വൈദികരുടെ ക്ഷേമം, മാനസികാരോഗ്യം, തുടർപരിശീലനം, കൂട്ടായ്മ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർണായക തീരുമാനങ്ങളുമായി കാത്തലിക് ഡയോസിസൻ പ്രീസ്റ്റ്സ് ഇന്ത്യ (സി.ഡി.പി.ഐ) കേരള ഘടകത്തിന്റെ രൂപതാ പ്രതിനിധി സമ്മേളനം