Browsing: news

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി വത്തിക്കാൻ പുറത്തിറക്കുന്ന പുതിയ സ്മാരക യൂറോ നാണയങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖചിത്രവും ഇടംപിടിക്കും.

വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ഭൂപ്രശ്നങ്ങൾക്കും വിവിധ അനുമതികൾ ലഭിക്കുന്നതിലെ കാലതാമസത്തിനും സമയബന്ധിതമായി പരിഹാരം കാണാൻ റവന്യൂ-വനം മന്ത്രിതല സംയുക്ത യോഗം ചേർന്നു.

സുവിശേഷമാർഗത്തിലൂടെ സമാധാനത്തിന്റെ സന്ദേശം ലോകത്ത് പകർന്ന് മുന്നേറാൻ യുവജനങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ.

ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് (LIVES), വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK)-ന്റെ സഹകരണത്തോടെ ‘സേവ് എവരി എ.വി. ഫിസ്റ്റുല’ എന്ന പേരിൽ വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് ലൂർദ്‌സ് ആശുപത്രിയിൽ തുടക്കമായി.

മഴക്കെടുതിയില്‍ 26 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000 പേര്‍ അഭയം തേടിയിരിക്കുന്നു.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്തു.

കെ.എൽ.സി.എ സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു, ബി.എഡ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

കെഎൽസിഎ യുടെ എല്ലാ രൂപത സമിതികളും അതാതു ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ജില്ല ദുരന്ത നിവാരണ സമിതികൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും .