Browsing: latest

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ തലസ്ഥാനത്ത്, സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങുന്ന നിരായുധരായ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ജനപ്രതിനിധികളെയും രാഷ് ട്രീയ നേതാക്കളെയും പൗരസമൂഹ, സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസും സുരക്ഷാസേനയും വളഞ്ഞിട്ട് ആക്രമിക്കുകയും നിയമവിരുദ്ധമായി പിടികൂടി വലിച്ചിഴച്ച് വാഹനങ്ങളിലേക്ക്

പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ കാലത്ത് തിരുവചനത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നതായി ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്‌ഫോമായ യുവേർഷന്റെ പുതിയ കണക്കുകൾ.

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പാ പ്രതീക്ഷിച്ച രീതിയിൽ ആരോഗ്യനില വീണ്ടെടുക്കുന്നതായി വത്തിക്കാൻ

യുഡിഎഫ് സർക്കാരിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രത്യാശാഭരിതവും അഭിനന്ദനാർഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ.

ഒഡിഷയിലെ കാലഹന്ദി ജില്ലയിലുള്ള സെമിനാരിയിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വഖഫ് ബോർഡിലെ ഒഴിവുകൾ നികത്തുന്നതിനുള്ള കോടതി നിർദേശം സമ്പൂർണ പുനഃസംഘടനയ്ക്കുള്ള അനുമതിയായി കാണാനാകില്ലെന്ന് നിലവിലെ ബോർഡംഗങ്ങൾ ഹൈക്കോടതിയിൽ.

ലെയോ പതിനാലാമൻ പാപ്പായുടെ ആരോഗ്യത്തിനായി ഏഷ്യയുടെ വിവിധ ഭാഗങ്ങളിലെ കത്തോലിക്കാ സഭകൾ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ജാർഖണ്ഡിനെതിരേ കേരളത്തിന് സമനില. ഒന്നാം ഇന്നിങ്സിൽ പിന്നിലായ കേരളം ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തുനിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.

തിരുഹൃദയ ഇടവകയിലെ മതബോധന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് അല്മായ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ബ്രില്ല 2K26’ പരിപാടിക്ക് തുടക്കമായി.