Browsing: latest

പരിസ്ഥിതി നാശത്തിൽനിന്ന് ഭൂമിയെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കർദ്ദിനാൾ മൈക്കിൾ ചേർണി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ചരിത്രത്തിന്റെ മന്ത്രധ്വനികൾ നിറഞ്ഞു നിൽക്കുന്ന ഫ്രഞ്ച് ഗ്രാമവീഥികളിലൊന്നിൽ തല ഉയർത്തി നിൽക്കുന്ന ഒരു മാന്ത്രിക സംഗീത ഗോപുരമുണ്ട്. പൂയ് ഡു ഫൗവിലെ Le Grand Carillon (ല ഗ്രാൻഡ് കാരിയോൺ).

കുടുംബങ്ങളിലേക്ക് സുവിശേഷസന്ദേശം കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവമായി പങ്കുചേരണമെന്നും ലെയോ പതിനാലാമൻ പാപ്പാ.

2026-ലെ വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി ആനപ്പാറ ഇടവകാംഗം സ്റ്റാൻലി പുത്തൻപുരയ്ക്കൽ.

സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിച്ച 223-ാമത്തെ വീടിന്റെ താക്കോൽ കൈമാറി

കവര്‍കടല്‍പണിക്കാരന്റെ മകന്‍കടലിനെ നാം പലപ്പോഴും നീലനിറത്തില്‍ പരന്നുകിടക്കുന്ന ഒരു വിസ്മയമായാണ് കാണുന്നത്.

ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ക്രൈസ്തവ വിശ്വാസം റോമന്‍ സാമ്രാജ്യത്തിന്റെ സംശയങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പീഡനങ്ങള്‍ക്കും മുന്നില്‍ സ്വയം വിശദീകരിക്കേണ്ടിവന്ന കാലമായിരുന്നു രണ്ടാം നൂറ്റാണ്ട്.

ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാഗ്വേജ് ഇന്റര്‍ പ്രട്ടേഷന്‍ പഠിക്കാന്‍ തിരുവനന്തപുരം നിഷ്-ല്‍ ചേര്‍ന്നിട്ട് ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു അന്ന്

കര്‍ത്താവായ യേശുക്രിസ്തു തന്റെ രക്ഷാകരദൗത്യം ലോകത്തില്‍ തുടരുന്നതിനായി സ്ഥാപിച്ച തിരുസഭയ്ക്ക് ഐക്യത്തിന്റെയും നേതൃത്വത്തിന്റെയും ദൃശ്യമായ അടയാളമായി വിശുദ്ധ പത്രോസ് ശ്ലീഹായെ നിയോഗിച്ചു