Browsing: latest

.സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും, പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും, തങ്ങളാൽ കഴിയുന്ന മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയെ ഹരിതാഭമാക്കുകയും അവയെ പരിപാലിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ ഇത്തരം ആചരണങ്ങൾക്ക് പ്രസക്തിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ‘അസ്സീസിയൻ ഗ്രീൻ മിഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചും സംഘടിപ്പിച്ചു

സാമൂഹിക – സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന് വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം,  വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.

കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെയും
ജെറമിയ പാലിയേറ്റീവ് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കുറഞ്ഞ ചെലവിൽ രക്ത പരിശോധന കേന്ദ്രം ആരംഭിച്ചു.