Browsing: latest

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ച് ശ്രദ്ധേയമായി.രൂപതാധ്യക്ഷൻ ഫാ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മെറിറ്റ് ജേതാക്കൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു  പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യുവജന പ്രേഷിത പ്രവർത്തനരംഗത്തും സാമുദായിക-സാംസ്കാരിക മേഖലയിലും നിസ്തുല സംഭാവനകൾ നൽകിയ ഫാ. ഫിർമുസ് കാച്ചപ്പിള്ളിയുടെ 13-ാമത് അനുസ്മരണ സമ്മേളനം ഫാദർ ഫിർമുസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തൈക്കൂടം ഇടവക സി.എൽ.സിയുടെയും വടുതല ലൂർദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസീസി എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിന് സമർപ്പിച്ച ‘Canticle of the Sun’ (സൂര്യകീർത്തനം) എന്ന കൃതിയുടെ പുതിയ മലയാള പരിഭാഷ ഓഗസ്റ്റ് 6ന് ഇറ്റലിയിലെ അസീസിയിൽ പാപ്പാ ലിയോ പതിനാലാമൻ പ്രകാശനം ചെയ്യും.

വില്ലാർവെട്ടം രാജവംശത്തെക്കുറിച്ചുള്ള ചരിത്ര പഠനം ഒരുപാട് കാര്യങ്ങളിലേക്കുള്ള സത്യാന്വേഷണമാണെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ (കെഎൽസിഡബ്ല്യുഎ) വരാപ്പുഴ അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരീഷ് ഹാളിൽ നടന്നു

കുടുംബങ്ങളിലെ കുട്ടികളെ ദൈവവചനവുമായി കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്തമായ ‘ദ ബൈബിൾ ഇൻ എ ഇയർ’ പദ്ധതിയുടെ പുതിയ പതിപ്പായ ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ 2027

യേശുക്രിസ്തുവിൽ എല്ലാവരും ഒന്നാണെന്ന് തിരിച്ചറിയാനും ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തി അതനുസരിച്ച് ജീവിക്കാനുമാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.