Browsing: latest

അരൂർ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ സഭാ നേതൃത്വം അവതരിപ്പിക്കുകയുണ്ടായി, അനുഭവപൂർവ്വമായ പരിഗണന ഉണ്ടാവുമെന്ന് എം.എൽ.എ. പറഞ്ഞു.

മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ളത്. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുൽത്താൻപേട്ട രൂപത കോയമ്പത്തൂരിന്റെ അതിർത്തിവരെയുള്ളതാണ്.

ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷ-ദുഃഖങ്ങളോട് നിരന്തരമായ പരാതിയല്ല, മറിച്ച് നര്‍മ്മബോധത്തോടെയുള്ള പ്രതികരണമാണ് അദ്ദേഹം നല്‍കുന്നത്.

മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിനായി എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം (ഇത്തവണ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ) ഏര്‍പ്പെടുത്താറുണ്ട്.

ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രൈസ്തവസഭയുടെ ചരിത്രം ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അധ്യായങ്ങളിലൊന്നാണ്. ആദ്യകാലത്ത് റോമന്‍ സാമ്രാജ്യത്തില്‍ കടുത്ത മതപീഡനങ്ങള്‍ നേരിട്ട ക്രൈസ്തവര്‍, ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ സാമ്രാജ്യത്തിന്റെ അംഗീകാരം നേടിയെടുക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.

ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ!

കത്തോലിക്കാ സഭയുമായോ വിശുദ്ധ സിംഹാസനവുമായോ പൂര്‍ണ ഐക്യത്തിലല്ലെന്ന് ബോംബെ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ റോഡ്രിഗസ് വ്യക്തമാക്കി.

തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ സെന്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിലിന് കൈമാറി .