- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
Browsing: Global News
പാപുവ ന്യൂ ഗിനിയയിലെ ബൊഗെയ്ൻവീലിൽ കത്തോലിക്കാ വിശ്വാസമെത്തിയതിന്റെ 125-ാം വാർഷികാഘോഷങ്ങളിൽ വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്റെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്റോണിയോ താഗ്ലെ പങ്കെടുത്തു
പോളണ്ടിലെ സാനോക് നഗത്തിലുള്ള ചരിത്രപ്രസിദ്ധമായ ഓപ്പൺ എയർ മ്യൂസിയത്തിൽ സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി കത്തിനശിച്ചു
ഞായറാഴ്ച വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാവർക്കും കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു
റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിന് കേടുപാടുകൾ.
കന്യാമറിയത്തിന്റെ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള തിരുരൂപമാണിത്
വിശ്വാസത്തിന്റെ പേരിൽ ജീവൻ സമർപ്പിച്ച വിശുദ്ധ അഗാത്തയുടെ ജീവിതസാക്ഷ്യം ഉയർത്തിക്കാട്ടിയ കർദ്ദിനാൾ, ദൈവവിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും പേരിൽ ഇന്നും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.
വത്തിക്കാൻ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരന്മാർക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലെയോ…
പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാത്രിയാർക്കീസിന്റെ സന്ദർശനം.
ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് ക്രിസ്ത്യാനികളെ മടക്കിക്കൊണ്ടുവരികയും അവരുടെ വിശ്വാസജീവിതം പുനഃസ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
