Browsing: Global News

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൈവിക അനുഗ്രഹത്തിനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രാർത്ഥന നടത്തി കത്തോലിക്കാ മെത്രാന്മാർ.

സഭയുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളുടെ ആത്മീയനന്മ സംരക്ഷിക്കുന്നതിനും കാനോനിക നിയമപഠനം നിർണായകമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ.

മത-വംശീയ വിദ്വേഷങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ യഹൂദ-ക്രൈസ്തവ സമൂഹങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ.

നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഒടുക്‌പോ രൂപതയിലെ വൈദികൻ ഫാ. ജോൺ ഒറ്റാച്ചെയടക്കം എട്ടുപേരെ പോലീസ് മോചിപ്പിച്ചു

2027-ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കാനിരിക്കുന്ന ലോകയുവജനദിനത്തിലേക്ക് ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ.

പശ്ചിമ കോർദോഫാൻ, ഖാർത്തൂം എന്നിവിടങ്ങളിലായി നടന്ന രണ്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 12 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ് അറിയിച്ചു

നാല് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. സംഘടനയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ നടന്നുവരുന്ന സമ്മേളനത്തിനിടെയാണ് അപ്രതീക്ഷിതമായി സ്ഥിരാംഗീകാരം ലഭിച്ചത്.

വിദ്യാഭ്യാസമേഖലയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കുള്ള സുപ്രധാന സ്ഥാനവും ഉത്തരവാദിത്വങ്ങളും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പാ

വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്തിൽ മുമ്പെന്നത്തേക്കാളും അടിയന്തരമായ ഉത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ പാപ്പ.

സാന്ത്വനപരിചരണ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠനവിധേയമാക്കിയ ഗവേഷണത്തിന് മലയാളി വൈദികൻ ഫാ. പ്രിൻസ് തെക്കേപ്പുറത്തിന് റോമിലെ സലേഷ്യൻ സർവകലാശാലയുടെ സ്വർണമെഡൽ.