Browsing: Global News

സ്പെയിനിലെ തൊളേദോ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 68 പേർ മരിക്കാനിടയായ സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

1527-ലെ റോം ആക്രമണത്തിനിടെ മാർപ്പാപ്പയെ സുരക്ഷിതമായി രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വിസ് ഗാർഡുകളുടെ ധീരതയുടെ 500-ാം വാർഷികം 2027-ൽ ആചരിക്കാനൊരുങ്ങി പോന്തിഫിക്കൽ സ്വിസ് ഗാർഡ്. ‘

കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ലെയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്തു.

ലോകമെമ്പാടും 22 കോടിയിലധികം ക്രൈസ്തവർ കടുത്ത മതപീഡനങ്ങൾക്ക് നേരിട്ട് ഇരയാകുന്നതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോർട്ട്.

ഗാസാ മുനമ്പിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ടു കുട്ടികൾ കൊല്ലപ്പെടുകയും കുറഞ്ഞത് 20 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്.

ക്രൈസ്തവ വിശ്വാസം ഓരോ സംസ്കാരത്തെയും ഉള്ളിൽനിന്ന് രൂപാന്തരപ്പെടുത്തി സമ്പന്നമാക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ

അഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറം കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്ന് ലെയോ പതിനാലാമൻ പാപ്പയും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും

ക്രൈസ്തവരുടെ ശവസംസ്കാരച്ചടങ്ങിനിടെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ വെടിവയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ജോർദാൻ