Browsing: Global News

യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ഫാസ്റ്റിവിലെയും കാരുണ്യപ്രവർത്തന കേന്ദ്രങ്ങൾ സന്ദർശിച്ചതോടെ പാപ്പായുടെ കാരുണ്യദൂതനായ ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിന്റെ യുക്രെയ്ൻ സന്ദർശനം പൂർത്തിയായി.

ക്രിസ്തുവിശ്വാസത്തിനുവേണ്ടി 1597-ൽ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനംമൂലം മനുഷ്യർക്കിടയിൽ വർധിച്ചുവരുന്ന അകലം കുറയ്ക്കാനും സാഹോദര്യവും ഐക്യദാർഢ്യവും വളർത്താനും കായികരംഗത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പാ.

ഇന്ന്ആ ഘോഷിക്കുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ മാറ്റിനിർത്തി വിശുദ്ധരുടെ ജീവിതവും മാതൃകയും പരിചയപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ നിർദേശം

യേശുക്രിസ്തുവിനെ പ്രഘോഷിക്കുകയും അവിടുത്തെ രക്ഷാകരമായ സ്നേഹം ലോകത്തിലെ എല്ലാ ജനതകളിലേക്കും എത്തിക്കുകയും ചെയ്യുക എന്നതാണ് സഭയുടെ അടിസ്ഥാനപരമായ വിളിയും ദൗത്യവുമെന്ന് ഓർമിപ്പിച്ച് മിഷൻ സന്ദേശം

മാർപാപ്പയുടെ ജനസമ്പർക്ക യാത്രകൾക്കായി ഉപയോഗിക്കുന്ന പോപ്പ്‌മൊബീൽ ആദ്യമായി മെഴ്‌സിഡസ് ബെൻസ് കൈമാറിയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ സമൂഹങ്ങളുടെ പങ്കും സംഭാവനകളും ചർച്ച ചെയ്യുന്നതിനായി ജോർദാനിലെ അമ്മാനിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി

ലാറ്റിനമേരിക്കൻ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും കുടിയേറ്റ പ്രതിസന്ധികളും ചർച്ച ചെയ്ത് ലെയോ പതിനാലാമൻ പാപ്പായും കോസ്റ്റ റിക്കൻ പ്രസിഡന്റ് ലൗറ ഫെർണാണ്ടെസ് ദെൽഗാദോയും.