- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
Browsing: Global News
വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുള്ള മെത്രാൻ നിയമന കരാറിന്റെ ഭാഗമായി ചൈനയിൽ പുതിയ മെത്രാൻ ചുമതലയേറ്റു.
പരിസ്ഥിതി പ്രതിസന്ധി നേരിടുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും മനുഷ്യകുടുംബം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ആഹ്വാനം ചെയ്തു
വത്തിക്കാനിലെ ബ്രിട്ടന്റെ പുതിയ സ്ഥാനപതിയായി ടാമി സന്ധു ചുമതലയേറ്റു.
പൗരസ്ത്യ നാടുകളിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു
അൽബാനോ തടാകത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപവുമായി നടക്കുന്ന പ്രദക്ഷിണത്തിൽ ലെയോ പതിനാലാമൻ പാപ്പാ പങ്കെടുക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.
പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ലെയോ പതിനാലാമൻ പാപ്പാ മോത്തു പ്രോപ്രിയോ “മൂത്തുവ കൊൻകോർദിയ” (Mutua Concordia) പ്രസിദ്ധീകരിച്ചു
മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും.
അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യൂണിസെഫ്. പ്രളയത്തിൽ ഇതുവരെ 14 കുട്ടികളടക്കം 300ലേറെ പേർ മരിക്കുകയും നിരവധി സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകരുകയും ചെയ്തതായി യൂണിസെഫ് അറിയിച്ചു.
നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറന്നുപോകരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
