Browsing: Global News

പരിസ്ഥിതി നാശത്തിൽനിന്ന് ഭൂമിയെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കർദ്ദിനാൾ മൈക്കിൾ ചേർണി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുടുംബങ്ങളിലേക്ക് സുവിശേഷസന്ദേശം കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്നും പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവമായി പങ്കുചേരണമെന്നും ലെയോ പതിനാലാമൻ പാപ്പാ.

പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ കാലത്ത് തിരുവചനത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നതായി ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്‌ഫോമായ യുവേർഷന്റെ പുതിയ കണക്കുകൾ.

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പാ പ്രതീക്ഷിച്ച രീതിയിൽ ആരോഗ്യനില വീണ്ടെടുക്കുന്നതായി വത്തിക്കാൻ

ലെയോ പതിനാലാമൻ പാപ്പായുടെ ആരോഗ്യത്തിനായി ഏഷ്യയുടെ വിവിധ ഭാഗങ്ങളിലെ കത്തോലിക്കാ സഭകൾ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു.

വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച പുതിയ ഡോക്യുമെന്ററി ചിത്രം ‘ലീഡ് കൈൻഡ്‌ലി ലൈറ്റ്: ദ സ്റ്റോറി ഓഫ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ’ റോമിൽ പ്രദർശനത്തിനെത്തി

പനാമയിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 8,300 കുട്ടികളുൾപ്പെടെ 38,000 പേർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ് അറിയിച്ചു.

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ

മനുഷ്യന്റെ അലംഘനീയമായ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് വധശിക്ഷയെന്നും, അതിനാൽ കത്തോലിക്കാ സഭ അതിനെ അംഗീകരിക്കുന്നില്ലെന്നും ലെയോ പതിനാലാമൻ പാപ്പ.