Browsing: Global News

“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്”

പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.

ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഏപ്രിൽ 26 ഞായറാഴ്ച 8 ഡീക്കന്മാര്‍ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും.

ഇറാന്‍-അമേരിക്ക യുദ്ധം ”ന്യായയുദ്ധ സിദ്ധാന്തത്തിന്റെ” അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അമേരിക്കന്‍ സൈനിക സേവനങ്ങള്‍ക്കായുള്ള ആര്‍ച്ച്ബിഷപ്പ് ടിമോത്തി ബ്രോഗ്ലിയോ വ്യക്തമാക്കി.