- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
Browsing: Global News
ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും.
സ്‌കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, യൂണിസെഫ്
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ടും, വധശിക്ഷയും, അതികഠിനമായ ശാരീരികപീഡനങ്ങളും ഉപേക്ഷിച്ചുകൊണ്ടും ഉള്ള തിരുത്തൽ നടപടികൾ ഉണ്ടാകുന്നതിനെ അനുകൂലിച്ചു സംസാരിച്ചു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെയോ പതിനാലാമൻ പാപ്പയുമായി കൂടികഴ്ച്ച നടത്തി
പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പാപ്പ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.
”തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ തന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദേശം ‘സമാധാനം നിങ്ങളോടുകൂടെ’ എന്നതാണ്. സുവിശേഷവും സമാധാനവുമാണ് സഭയുടെ ദൗത്യം.
ഇറാന് ആണവായുധം ലഭിക്കാമെന്ന നിലപാടാണ് പാപ്പാ സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. എന്നാല്‍ പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; മറിച്ച് ആണവായുധങ്ങള്‍ക്ക് എതിരായ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് സ്വീകരിച്ചിട്ടുള്ളത്.
കുട്ടികളിലെ ക്ഷയപോഷണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോള പ്രവർത്തന പദ്ധതിക്ക് UNICEF നേതൃത്വം നൽകുവരുന്നു.
വത്തിക്കാൻ സിറ്റി: പാപ്പ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രയോർ ജനറലായിരുന്ന കാലത്തെ പ്രസംഗങ്ങൾ…
സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
