Browsing: Global News

പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ്, റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് റോം നഗരത്തില്‍ ചെലവഴിച്ച നിര്‍ണായക വര്‍ഷങ്ങളെ ആസ്പദമാക്കി വത്തിക്കാന്റെ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍ നിർമിക്കുന്ന ‘ലിയോ ഇന്‍ റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യമെന്ററി ചിത്രം ജൂലൈ ഒന്നിന് പുറത്തിറങ്ങും

ജർമ്മനിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60-ലധികം കേരള ലത്തീൻ കത്തോലിക്ക വിശ്വാസികൾ പങ്കെടുത്ത “ഒപ്പം” കുടുംബസംഗമം ബിംഗനിൽ ഭക്തിനിർഭരവും സൗഹൃദപൂർണ്ണവുമായ അന്തരീക്ഷത്തിൽ നടന്നു.

വിവിധ മതസ്ഥരായ തൊഴിലാളികൾ ചേർന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള കമ്പിളി നൂലുകളിൽ സവിശേഷമായ രീതിയിൽ നെയ്തെടുത്തതാണ് ഈശോയുടെ ഈ തിരുഹൃദയത്തിന്റെ മനോഹരമായ രൂപം.

വടക്ക് നസ്രത്തിൽ നിന്ന് തെക്ക് ബെർഷെബയിലേക്ക് പോകുന്ന പ്രധാന റോഡായ ‘റൂട്ട് 60’ നെ “ബൈബിൾ ഹൈവേ” എന്ന നാമകരണം നടത്താനാണ് ഇസ്രായേൽ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് പാപ്പ.

ജർമ്മനിയിലെ പ്രമുഖ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി.

ക്രിസ്തു വർഷം 722 മുതൽ വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾ ഈ ബസിലിക്കയിൽ സംരക്ഷിച്ചുവരുന്നു. അതിനാൽ, അഗസ്റ്റീനിയൻ ആത്മീയ പാരമ്പര്യത്തിലുള്ള പാപ്പയ്ക്ക് ഈ സന്ദർശനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.

‘ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ മറ്റ് ഇടങ്ങളില്‍ അഭയം തേടാനുള്ള അവകാശമുള്ളതുപോലെ തന്നെ, ജന്മനാട് വിട്ടുപോകാതിരിക്കാനുള്ള അവകാശവും മനുഷ്യനുണ്ട്”