- വിശുദ്ധ അംബ്രോസ്: അധികാരത്തോട് സത്യം പറഞ്ഞ മെത്രാന്
- ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’
- ‘ടാബർനാക്കിൾ പൈപ്പ് ഓർഗൻ’
- വേണം ബൈബിള്‍ കലോത്സവങ്ങള്‍ക്കു പുതുജീവന്‍
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
- ഭൂമിക്കൊരു കുട പിടിച്ച് കൊല്ലം രൂപത
- ഇഎസ്എ കുരുക്കഴിയുമോ?
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
Browsing: Global News
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന നിലയിൽ ആരംഭിച്ച് ലിയോ പതിനാലാമൻ പാപ്പായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ റോമിൽ ചെലവഴിച്ച വർഷങ്ങളാണ് വീഡിയോയുടെ പ്രമേയം.
വെനിസ്വേലയിൽ ഭൂകമ്പങ്ങൾ മൂലം സര്‍വ്വതും നഷ്ട്ടമായ ജനത്തിന് സഹായവുമായി ലെയോ പാപ്പ. പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ലക്ഷം യൂറോ യാണ് കൈമാറിയിരിക്കുന്നത്
നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ മുഷേരെ നഗരത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) അസ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച്, പാപ്പയുടെ അനുമതിയില്ലാതെ നാല് വൈദികരെ മെത്രാന്മാരായി അഭിഷേകം ചെയ്തതോടെ പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ സഭയുമായുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കി. സ്വിറ്റ്സർലണ്ടിലെ എക്കോണിൽ ഇന്നലെ നടന്ന മെത്രാഭിഷേകച്ചടങ്ങ് കാനോനിക നിയമത്തിന് വിരുദ്ധമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
കത്തോലിക്ക സർവകലാശാലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന സ്ഥിരം വേദിയായി ഈ സിംപോസിയം വളരണമെന്നാണ് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചത്.
ഡോറ്റേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ അലസ്സാൻഡ്ര സ്മെറില്ലിയ്ക്കാണ് നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.ഇതുവരെ സമഗ്ര മനുഷ്യവികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (DPIHD) സെക്രട്ടറിയായിരുന്ന സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയെ അതേ ഡിക്കാസ്റ്ററിയുടെ പ്രിഫക്ടായാണ് നിയമിചിരിക്കുന്നത്.
രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധങ്ങള്‍, ദാരിദ്ര്യം, സാമൂഹിക തകര്‍ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്.
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് നടത്തിവരുന്ന തീര്‍ത്ഥാടനത്തിലാണ് അദ്ദേഹം രാജ്യത്തെ പൂര്‍ണമായി പരിശുദ്ധ മറിയത്തിന് ഭരമേല്‍പ്പിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള രണ്ട് പുതിയ മെത്രാപ്പോലീത്തമാര്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയില്‍ നിന്ന് സഭാധികാരത്തിന്റെ പ്രതീകമായ പാലിയം സ്വീകരിച്ചു. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് ഏലിയാസ് ഫ്രാങ്ക്, മധുര ആര്‍ച്ചുബിഷപ് അന്തോണിസാമി സാവരിമുത്തു എന്നിവരാണ് പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
