Browsing: Global News

സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതൽ വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ.

ജീവനക്കാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായി 30 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വത്തിക്കാനിലേക്ക് നൽകുന്നത്.

വത്തിക്കാൻ സിറ്റി: സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതലും സ്നേഹവും വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ.

കുടുംബജീവിതത്തെക്കുറിച്ചുള്ള അമോറിസ് ലെത്തീത്സ്യയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായുള്ള ഔദ്യോഗിക മാർഗരേഖ പ്രസിദ്ധീകരിച്ചു.

വിശുദ്ധ കൊളംബാനോസിന്റെ ജീവിതവും ദൗത്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി തുടരുന്ന കൊളംബാനസ് ദിനാചരണത്തെ പാപ്പ അഭിനന്ദിച്ചു.

ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. മാർപാപ്പമാരുടെ പരമ്പരാഗത വേനൽക്കാല വസതിയായ ഇവിടെ ഓഗസ്റ്റ് ആദ്യവാരം വരെ അദ്ദേഹം താമസിക്കും.

കത്തോലിക്ക കോൺഗ്രസിന്റെ 108 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന് പുതിയ അധ്യായമെഴുതി ആഗോള സമ്മേളനം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും.

മനുഷ്യജീവിതത്തോടുള്ള ബഹുമാനം വളർത്താനും ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ ദാനമാണെന്ന ബോധ്യം സമൂഹത്തിൽ ശക്തിപ്പെടുത്താനുമായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു.

വത്തിക്കാൻ സിറ്റി: മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി നടത്തിയ ശ്രദ്ധേയമായ…

വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി