- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോ
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
Author: admin
പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
അർണോസ് പാതിരി രചിച്ച പുത്തൻപാന പുന: പ്രകാശനം ചെയ്ത് ജനകീയമായി പ്രചരിപ്പിക്കുന്നതിലും സഭാ ചരിത്ര രംഗത്തും ആൻ്റണി പുത്തൂർ ചാത്തിയാത്ത് വലിയ സേവനമാണ് നല്കിയതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.
അരൂർ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ സഭാ നേതൃത്വം അവതരിപ്പിക്കുകയുണ്ടായി, അനുഭവപൂർവ്വമായ പരിഗണന ഉണ്ടാവുമെന്ന് എം.എൽ.എ. പറഞ്ഞു.
മൂന്നു ജില്ലകളിലായി 41 ഇടവകകളും 12 സബ് സ്റ്റേഷനുകളുമാണ് കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ളത്. വരാപ്പുഴ അതിരൂപതയ്ക്കു കീഴിലുള്ള പാലക്കാട് സുൽത്താൻപേട്ട രൂപത കോയമ്പത്തൂരിന്റെ അതിർത്തിവരെയുള്ളതാണ്.
ജീവിതത്തില് സംഭവിക്കുന്ന സന്തോഷ-ദുഃഖങ്ങളോട് നിരന്തരമായ പരാതിയല്ല, മറിച്ച് നര്മ്മബോധത്തോടെയുള്ള പ്രതികരണമാണ് അദ്ദേഹം നല്കുന്നത്.
മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിനായി എല്ലാ വര്ഷവും മണ്സൂണ് കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം (ഇത്തവണ ജൂണ് 9 അര്ദ്ധരാത്രി മുതല് ജൂലൈ 31 വരെ) ഏര്പ്പെടുത്താറുണ്ട്.
ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം ഒന്നാം നൂറ്റാണ്ടില് ആരംഭിച്ച ക്രൈസ്തവസഭയുടെ ചരിത്രം ലോകചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള അധ്യായങ്ങളിലൊന്നാണ്. ആദ്യകാലത്ത് റോമന് സാമ്രാജ്യത്തില് കടുത്ത മതപീഡനങ്ങള് നേരിട്ട ക്രൈസ്തവര്, ഏതാനും നൂറ്റാണ്ടുകള്ക്കുള്ളില് തന്നെ സാമ്രാജ്യത്തിന്റെ അംഗീകാരം നേടിയെടുക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്സ്റ്റഗ്രാമില് അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില് ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്സ്റ്റ അനുഗാമികള് 89 ലക്ഷമേയുള്ളൂ!
കത്തോലിക്കാ സഭയുമായോ വിശുദ്ധ സിംഹാസനവുമായോ പൂര്ണ ഐക്യത്തിലല്ലെന്ന് ബോംബെ ആര്ച്ച്ബിഷപ് ഡോ. ജോണ് റോഡ്രിഗസ് വ്യക്തമാക്കി.
കോട്ടയം : വിജയപുരം രൂപത കുറുമുള്ളൂരിൽ ആരംഭിച്ച വിമലഹൃദയ സ്നേഹ സദൻ സ്പെഷ്യൽ സ്കൂൾ ആൻഡ് ചൈൽഡ് ഡെവലമെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. 2026-27 അധ്യയന വർഷം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഓക്യൂപെഷണൽ തെറാപ്പി സെന്റർ ഉദ്ഘാടനം ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് നിർവഹിച്ചു. ഫിസിയോ തെറാപ്പി സെന്റർ ഉദ്ഘാടനം വിജയപുരം രൂപത മെത്രാൻ സെബാസ്റ്റ്യൻ തെക്കെതേച്ചേരിലും സെൻസറി റൂമിന്റെ ഉദ്ഘാടനം വിജയപുരം രൂപത സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപറമ്പിലും, ഡിജിറ്റൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും, സ്പീച്ച് തെറാപ്പി സെന്റർ ഉദ്ഘാടനം സി.റ്റി. സി പ്രൊവിൻഷ്യൽ സ്റ്റീരിയർ മദർ സൂസമ്മയും നിർവഹിച്ചു. വിജയപുരം രൂപതാ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവചടങ്ങിൽ പട്ടിത്താനം ഫോറോനാ വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ, വാർഡ് മെമ്പർ തോമസുകുട്ടി കോളംബ്രായിൽ…
തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
