- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
Author: admin
ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന്‍ മരണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലശക്ത നിന്‍ തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു
‘‘എല്ലാവരും അറിയുന്നവരാണ്. സ്നേഹിതർ, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്’’ -വികാരി ഫാ. സോബിൻ പായിക്കാട്ട്
നമ്മുടെ ആത്മാവിനെ അക്ഷരങ്ങളാക്കി മാറ്റാനുള്ള മനുഷ്യന്റെ വലിയൊരു കഴിവിനെയാണ് ഓരോ ലോക പുസ്തക ദിനവും വാനോളം പുകഴ്ത്തുന്നത്.
കോട്ടപ്പുറം രൂപതയിലെ അൾത്താരബാല സംഗമം ഏപ്രിൽ ഇരുപതിന് കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ ഇടവകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു.കോട്ടപ്പുറം രൂപത വികാർ ജനറാൾ മോൺ.റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു
നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും 40 ലേറെ വ്യക്തികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കേരളത്തിൽ മെത്രാൻ സമിതിയുടെയും കെ ആർ എൽ സി സി യുടെയും പ്രസിഡണ്ടായ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി
സോഷ്യല്‍ മീഡിയ വിവേകത്തോടും ധാര്‍മികതയോടെയും കൈകാര്യം ചെയ്യാന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇസ്രായേല്‍ സൈനികന്‍ ചുറ്റിക ഉപയോഗിച്ച് ക്രൂശിതരൂപത്തിലെ ക്രിസ്തുവിന്റെ മുഖത്ത് അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
2023-ലാണ് ഉപരിപഠനത്തിനായും അതോടൊപ്പം തന്നെ ജര്‍മ്മനിയിലെ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ നല്‍കാനുമായി അദ്ദേഹം മ്യൂണിക്കിലെത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
