- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
Author: admin
വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അഗ്നി പകർന്നു നൽകുവാൻ ഉതകുന്ന രീതിയിൽ മിഷൻ വീക്ഷണം ആസ്പദമാക്കിയുള്ള പന്തലാണ് ഈ വർഷം നിർമ്മിച്ചത്. ഇതിനായി വിവിധ വർണങ്ങളിലുള്ള 5000 പേനകൾ കൊണ്ട് പന്തലിന്റെ മേൽക്കൂര വർണ്ണാഭമാക്കി.
ഗാർഹിക തൊഴിലാളി ദിനം (Domestic Workers Day) എല്ലാ വർഷവും ജൂൺ 16-ന് ആചരിക്കുന്നു. ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ സംഭാവനയെ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഗാർഹിക തൊഴിലാളികൾ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ ഇവരിൽ പലരും ഇന്നും കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, തൊഴിൽ സുരക്ഷയുടെ അഭാവം, സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള അപര്യാപ്തമായ പ്രവേശനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) 2011-ൽ ഗാർഹിക തൊഴിലാളികൾക്കായുള്ള കൺവെൻഷൻ 189 അംഗീകരിച്ചതോടെ ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മാന്യമായ തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, വിശ്രമാവകാശം, സാമൂഹിക സുരക്ഷ, തൊഴിൽ നിയമങ്ങളുടെ സംരക്ഷണം എന്നിവ ഓരോ ഗാർഹിക തൊഴിലാളിക്കും ഉറപ്പാക്കപ്പെടേണ്ട അടിസ്ഥാന അവകാശങ്ങളാണ്. “ഗാർഹിക തൊഴിൽ യഥാർത്ഥ തൊഴിലാണെന്ന്” സമൂഹം അംഗീകരിക്കേണ്ട സമയമാണിത്. ഗാർഹിക തൊഴിലാളികളുടെ അധ്വാനത്തെ മാനിക്കുകയും അവരുടെ ജീവിതവും തൊഴിൽ സാഹചര്യങ്ങളും…
ആത്മീയമായ പങ്കുവെക്കൽ അഥവാ സ്പിരിച്വൽ കൗൺസിലിംഗ് വളരെ ജാഗ്രതയോടെ നടത്തേണ്ട ഒരു കർമ്മമാണ് എന്ന് ആന്റണി വാലിങ്കൽ പ്രസ്താവിച്ചു. എറണാകുളം ആശീർ ഭവനിൽ ഓൾ കേരള കൗൺസിലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്.
60 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിവരുന്ന ‘മധുരം സായന്തനം’ പരിപാടിയുടെ ഭാഗമായി ഈ മാസം പ്രത്യേക ‘ചിരിയോഗ’ (Laughter Yoga) സംഘടിപ്പിക്കുന്നു.
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലനമദ്യ വിരുദ്ധ കമ്മീഷൻ്റെ നേതൃത്വത്തിൽ പൂഴനാട് ഫാത്തിമ നഴ്സറി സ്കൂൾ ഹാളിൽ വച്ച് പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു
ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ റൈഫിൾ അസോസിയേഷൻ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക് എൽവിൻ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു.
കെ എൽ സി എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ ദ്വിദ്വിന ഒത്തുവാസം തോട്ടുവ നവജീവൻ ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു.
ആലപ്പുഴ രൂപത കെ എൽ സി ഡബ്ല്യൂ ആനിമസ്ക്രിൻ അനുസ്മരണ ദിനം സൗദി ആരോഗ്യമാതാ ദൈവാലയ പാരിഷ്ഹാളിൽ നടന്നു.
മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ആരംഭിച്ച “Canticle Garden” (കാന്റിക്കിൾ ഗാർഡൻ) ഹരിത പദ്ധതിക്ക് തുടക്കമായി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
