Author: admin

അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യൂണിസെഫ്. പ്രളയത്തിൽ ഇതുവരെ 14 കുട്ടികളടക്കം 300ലേറെ പേർ മരിക്കുകയും നിരവധി സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകരുകയും ചെയ്തതായി യൂണിസെഫ് അറിയിച്ചു.

Read More

നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറന്നുപോകരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ.

Read More

യുദ്ധവും അശാന്തിയും മൂലം തകർക്കപ്പെട്ട നാടുകളിൽനിന്ന് ജീവൻ മാത്രം കൈയിലെടുത്ത് പലായനം ചെയ്യുന്ന മനുഷ്യരുടെ നിലവിളികൾ ആധുനിക ലോകത്തിന് വെറുമൊരു വാർത്ത മാത്രമായി മാറാറുണ്ട്.

Read More

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയ്ക്ക് ക്ഷാമമില്ല. പക്ഷേ പ്രതിഭയെ തിരിച്ചറിയാനും അതില്‍ വിശ്വസിക്കാനും ചിലപ്പോള്‍ ക്ഷാമമുണ്ട്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്

Read More

സമ്പത്ത് എല്ലാം പൊതുവായിരുന്നു. ന്യായമായ രീതിയിലുള്ള സ്വത്തവകാശം വിലക്കിയിരുന്നില്ല. എല്ലാ ദിവസവും ജോലി, വിശ്രമം, വിനോദം, എല്ലാം മതാത്മകമായി ക്രമീകരിച്ചിരുന്നു.

Read More

കാല്‍നൂറ്റാണ്ടിനിടെ പവന്‍വില 36 മടങ്ങിലേറെ ഉയര്‍ന്നു. സ്വര്‍ണവിലയുടെ കുതിപ്പ് എത്ര അസാധാരണമാണ് എന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ മതി.

Read More

പഞ്ചസാര ഉപഭോഗത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമുള്ള രാജ്യത്തെ വിപണി ഇന്ന് അസാധാരണമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് പഞ്ചസാര വിലയില്‍ 40 ശതമാനം വര്‍ധനയാണുണ്ടായത്

Read More