Author: admin

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും 40 ലേറെ വ്യക്തികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കേരളത്തിൽ മെത്രാൻ സമിതിയുടെയും കെ ആർ എൽ സി സി യുടെയും പ്രസിഡണ്ടായ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി

Read More

സോഷ്യല്‍ മീഡിയ വിവേകത്തോടും ധാര്‍മികതയോടെയും കൈകാര്യം ചെയ്യാന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം.

Read More

ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Read More

ഇസ്രായേല്‍ സൈനികന്‍ ചുറ്റിക ഉപയോഗിച്ച് ക്രൂശിതരൂപത്തിലെ ക്രിസ്തുവിന്റെ മുഖത്ത് അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

Read More

2023-ലാണ് ഉപരിപഠനത്തിനായും അതോടൊപ്പം തന്നെ ജര്‍മ്മനിയിലെ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ നല്‍കാനുമായി അദ്ദേഹം മ്യൂണിക്കിലെത്തിയത്.

Read More

വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് കെ എൽ സി ഡബ്ല്യൂ എ സംസ്ഥാന സമിതി.

Read More

ഫ്രാൻസിസ് പാപ്പ ലാളിത്യത്തിൻ്റെ പിതാവായിരുന്നു എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് .

Read More

മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Read More