Browsing: latest

ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടായ്മ സംഘടിപ്പിച്ചു.

മനുഷ്യാന്തസ്സിനും സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള അന്താരാഷ്ട്ര സഹകരണമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ലെയോ പതിനാലാമൻ പാപ്പ.

സെപ്റ്റംബർ 25 മുതൽ 28 വരെ നാല് ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും യാത്രതിരിക്കും.

മാനവികതയുടെ മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഭാഷണത്തിന്റെയും കൂടിക്കാഴ്ചകളുടെയും വേദികൾ സൃഷ്ടിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു

കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജെ.കെ.എം.ഒ. ഇന്ത്യ സംഘടിപ്പിച്ച 16-ാമത് ഷിഹാൻ ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയ്ക്ക് അഭിമാനനേട്ടം

ജപമാല മാസമായ ഒക്ടോബർ ഒന്നിന് റോമിലെ ആയിരക്കണക്കിന് കുട്ടികൾക്കൊപ്പം ലെയോ പതിനാലാമൻ പാപ്പാ ജപമാല പ്രാർത്ഥനയിൽ പങ്കുചേരും.