Browsing: latest

സെപ്റ്റംബര്‍ 12-ന് മദറിന്റെ 124-ാം ചരമദിനം ആചരിക്കുമ്പോള്‍ അമ്മ പകര്‍ന്നു നല്‍കിയ നന്മയുടെ തിരിവെട്ടം ഇനിയും ഞങ്ങള്‍ അണയാതെ കാക്കും എന്ന ഉറപ്പോടെ സിഎസ്എസ്ടി സഭ ഇനിയും അനേകം കാതങ്ങള്‍ നടന്നു നീണ്ടുനിന്നു

സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കടന്നുവരണമെന്നും നന്മയും മൂല്യബോധവുമുള്ള സ്ത്രീകളുടെ മുന്നേറ്റം മികച്ചൊരു തലമുറയുടെ രൂപീകരണത്തിന് വഴിയൊരുക്കുമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു

യുവജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയും നേരിട്ട് ജോലി കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുക ലക്ഷ്യമിട്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കെയ്റോസ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.

ജപമാലകൾ കൈകളിലേന്തി ഒരു കുടുംബമായി വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച 23-ാമത് മരിയൻ തീർത്ഥാടനം പ്രാർത്ഥനാനിർഭരമായി

കോൺകോർദിയ സപ്തവത്സര പദ്ധതിയുടെ ഭാഗമായി കൊച്ചി രൂപതയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ പുരുഷ-വനിത ഫുട്ബോൾ ടീമുകൾക്ക് രൂപം നൽകി.

മാരക രോഗബാധിതർക്ക് വൈദ്യസഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന നിയമനിർമാണ നിർദേശം ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടു.

യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും ബിഗ് സ്‌ക്രീനിൽ. 2004-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4K പതിപ്പാണ് ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയുടെ മികവോടെ യുഎസിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

ഭിന്നശേഷി സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS), എനേബിൾ ഇന്ത്യ, ചെങ്കൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ RSETIയുടെ സഹകരണത്തോടെ 10 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.