Browsing: latest

ജിജോ ജോണ്‍ പുത്തേഴത്തിന്റെ പേരിനോട് ചേര്‍ത്തുവയ്ക്കാവുന്ന ഏറ്റവും വലിയ തലക്കെട്ട് ജിജോ എഴുതിയ വാര്‍ത്തകളിലൊന്നുമല്ല; അദ്ദേഹം ജീവിച്ച ജീവിതം തന്നെയാണ്.

എല്‍നിനോ കാരണം മഴ കുറയുമ്പോള്‍ നെല്ല്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പാദനം കുത്തനെ ഇടിയുകയും, ഇത് വിപണിയില്‍ കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുന്നു

കൊല്ലം രൂപതയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കമായി

പത്തു-പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് രാത്രിയില്‍ തുടര്‍ച്ചയായുള്ള പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു

യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി വടുതല ഡോൺ ബോസ്കോ ടെക് സൊസൈറ്റിയിൽ വിവിധ സൗജന്യ തൊഴിൽപരിശീലന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

യുദ്ധത്തിന്റെ കനൽച്ചൂടിൽ തകർന്ന ഗാസയിൽ പ്രതീക്ഷയുടെ വാതിൽ തുറന്ന് ഏക കത്തോലിക്ക വിദ്യാലയമായ ഹോളി ഫാമിലി സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു.

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് സെപ്റ്റംബർ 18ന് പാലാരിവട്ടം പി.ഒ.സിയിൽ തുടക്കമാകും

ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്‌നിഫിക്ക ഹ്യുമാനിത്താസ്’ എന്നതിന്റെ പി.ഒ.സിയുടെ ഔദ്യോഗിക മലയാള പരിഭാഷയായ ‘മഹത്തായ മനുഷ്യരാശി’ പ്രകാശനം ചെയ്തു.

ഡിജിറ്റൽ മാധ്യമങ്ങളിലെ സ്വാധീനം ക്രിസ്തീയ സാക്ഷ്യത്തിനും സുവിശേഷവൽക്കരണത്തിനുമുള്ള ശക്തമായ ഉപാധിയാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത് പ്രഥമ ഏഷ്യൻ കത്തോലിക്കാ ഡിജിറ്റൽ മിഷനറി അസംബ്ലി മനിലയിൽ സമാപിച്ചു