- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുനടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യം.
ക്രിസ്ത്യൻ പുസ്തക മേള വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു .
കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ള തെന്ന് മോൺ. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു.
ജൂൺ 7ന് വൈകുന്നേരം 4മണിമുതൽ 5മണിവരെ എറണാകുളം വഞ്ചിസ്ക്വയറിൽ സംസ്ഥാന തലത്തിൽ ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
ചാവറ പിതാവ് ഒരു പുതിയ കുടുംബ സംസ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചുവെന്ന്
സി.എം.ഐ സഭ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ മുഖ്പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയിൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് വീണ്ടും അവതരിപ്പിച്ച നടപടി അത്യന്തം പ്രതിഷേധാർഹവും വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത സമിതി.
ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആദരവോടെ കാണുന്ന തിരുവത്താഴ
ചിത്രത്തെ വികലമായി ചിത്രീകരിച്ച ദി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ മേലധികാരികൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.
ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്…
പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന് കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന് ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില് പ്രശോഭിച്ചുനില്ക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
