Browsing: Kerala

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു വി​​​​വി​​​​ധ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾക്കു ത​​​​റ​​​​ക്ക​​​​ല്ലി​​​​ട​​​ലും ഉ​​​​ദ്ഘാ​​​​ട​​​ന​​​വും ഫ്ളാ​​​​ഗ് ഓ​​​​ഫും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​​സം​​​​ഗി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ പ്ര​​​​ധാ​​​​ന സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഹ​​​​ബ്ബാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി പറഞ്ഞു

അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയും

മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.

മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വിജയപുരം രൂപതയുടെ കീഴിലുള്ള കുരുമുള്ളൂര്‍ വിമലഹൃദയ സ്‌നേഹസദന്‍ എന്ന സ്ഥാപനത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും 2026 ജനുവരി 21-ന് ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍ നിര്‍വഹിച്ചു. സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ സന്നിഹിതനായിരുന്നു. വൈകുന്നേരം 4 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയാണ് ആശീര്‍വാദകര്‍മങ്ങള്‍ നടന്നത്.

അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്.

കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ . ലിബറേഷൻ (CADAL) ഡയറക്ടായി ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ സമിതി ആവശ്യപ്പെട്ടു.

സീ​റോ​മ​ല​ബാ​ർ സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ർഷം 2026ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. കു​റു​മ്പ​നാ​ടം സെ​ൻറ് ആ​ൻറ​ണീ​സ് ഫൊ​റോ​നാ​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​ർച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ന​ഗ​റി​ൽ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​ർച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സ​മു​ദാ​യ വ​ർഷാ​ച​ര​ണ​ത്തി​ന് ദീ​പം തെ​ളി​ച്ചു.