- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
ഡോ. രാജി സി.ജി, അസിസ്റ്റന്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വകുപ്പ്, അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി, ചീഫ് മിനിസ്റ്ററുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരം സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഡോ. ആർ. ബിന്ദു യിൽ നിന്ന് ഏറ്റുവാങ്ങി.
നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ കെ സി ബി സി, മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ 10 മുതൽ 18 വരെ വയസ്സുള്ള വിദ്യാർതികൾക്കായ് നാടക ശിൽപ്പശാല നടത്തപ്പെടുന്നു
തീക്ഷ്ണതയാർന്ന പ്രവർത്തനം കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നു അറിയപ്പെട്ട കപ്പൂച്ചിൻ സന്യാസ വൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ ധന്യ പദവി പ്രഖ്യാപനം കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ പ്രഖ്യാപന ചടങ്ങും തിരുക്കർമങ്ങളും നടത്തപ്പെട്ടു. രാവിലെ 9.30നു തിയോഫിനച്ചൻറെ സമാധിയിൽ ദീപം തെളിച്ചു പ്രാർത്ഥനാശുശ്രൂഷയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടൊപ്പമായിരുന്നു, ധന്യപദവി പ്രഖ്യാപനം.
എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ എൻ വി പൈലി സ്മാരക മാധ്യമ പുരസ്കാരം ജീവൻ ടി വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായക്ക് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു.
എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗസാധ്യതയ്ക്കും തുടർച്ചയായ പൊള്ളിക്കുന്ന ചൂടിനും ആക്കംകൂട്ടിയ അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി
‘‘എല്ലാവരും അറിയുന്നവരാണ്. സ്നേഹിതർ, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്’’ -വികാരി ഫാ. സോബിൻ പായിക്കാട്ട്
നമ്മുടെ ആത്മാവിനെ അക്ഷരങ്ങളാക്കി മാറ്റാനുള്ള മനുഷ്യന്റെ വലിയൊരു കഴിവിനെയാണ് ഓരോ ലോക പുസ്തക ദിനവും വാനോളം പുകഴ്ത്തുന്നത്.
മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ സപ്തതി നിറവിൽ. ആർച്ച് ബിഷപ്പ് ജനിച്ചത് 1956 ഏപ്രിൽ 21 ന് തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്- തസ്യ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി പിറന്ന അദ്ദേഹം 1980 ഡിസംബർ 21നാണ് അന്നത്തെ തൃശൂർ രൂപ താധ്യക്ഷൻ മാർ ജോസഫ് കു ണ്ടുകുളത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
