- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കെ എൽ സി എ കൊച്ചി രൂപത സമിതിഅഭിപ്രായപ്പെട്ടു.
ബ്രാഞ്ച് മാനേജർ അനില അധ്യക്ഷയായ പൊതുസമ്മേളനം നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജെഫിൻ സാം, പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വിനീത് ബെനഡിക്ട് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റുമായ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പിതാവ് കേരള മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ പിതാവ് എഴുതിയ പുതിയ ചാക്രികലേഖനമായ ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ യുടെ മലയാളം പതിപ്പ് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും കെ.സി.ബി.സി–കെ.എൽ.സി.ബി.സി അധ്യക്ഷനും കോഴിക്കോട് രൂപത മെത്രാപ്പോലീത്തയുമായ മാർ വർഗീസ് ചക്കാലക്കൽ പിതാവും ചേർന്ന് പുറത്തിറക്കി
കേരള ഗ്രാമീൺ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതിയുടെ ഭാഗമായി കോഴിക്കോട് അതിരൂപതയ്ക്ക് ആംബുലൻസ് കൈമാറി.
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കെ.സി.വൈ.എം. ലാറ്റിൻ പ്രതിഷേധിച്ചു
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളിലും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പോലീസ് അതിക്രമത്തിലും കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (കെ.എൽ.സി.എ) വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിക്കുന്നു.
കൊല്ലം: കൊല്ലം രൂപതയുടെ ലവ്ദാതോ സി – ഭൂമിക്കൊരു കുട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് രൂപം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
